Vadakku ninnu

1993
Lyrics
Language: English

�

Vadakku ninnu paari vanna vaanambaadi(2)
Koodorukki kaathirippu ninneyum thedi(2)
Vadakku ninnu paari vanna vaanambaadi(2)
Thekku ninnoraaromal khalbu nedi
Vadakku ninnu paari vanna vaanambaadi

Nin chodiyil pirannathu showwal maasam
Nin mudiyil asar mulla poovin vaasam(2)
Nin mizhiyil premathil pootha kinaavu
Nin chiriyil monchulla kanaka nilaavu (vadakkuninnu)

Nee arikil paari vanna naalu thudangi
Nin gazalil en manasin daffu muzhangi(2)
Aaaaaaaah.....aaaaaaaah..
Mehaboobin maaril mukham chaachu mayangi
Jannathil thiruthaasum kandu madangi (vadakkuninnu)
Language: Malayalam

�

വടക്കുനിന്നു പാറിവന്ന വാനമ്പാടി
കൂടൊരുക്കി കാത്തിരിപ്പൂ നിന്നെയു തേടി
വടക്കുനിന്നു പാറിവന്ന വാനമ്പാടി
തെക്കുനിന്നൊരാരോമല്‍ ഖല്‍ബു നേടി
(വടക്കുനിന്ന്...)

നിന്‍ ചൊടിയില്‍ പിറന്നത് ശൗവ്വാല്‍ മാസം
നിന്‍ മുടിയില്‍ അസര്‍മുല്ലപ്പൂവിന്‍ വാസം
നിന്‍ മിഴിയില്‍ പ്രേമത്തില്‍ പൂത്ത കിനാവ്
നിന്‍ ചിരിയില്‍ മൊഞ്ചുള്ള കനകനിലാവ്
(വടക്കുനിന്ന്...)

നീയരികില്‍ പാറിവന്ന നാളു തുടങ്ങി
നിന്‍ ഗസലില്‍ എന്‍ മനസ്സിന്‍ ദഫു മുഴങ്ങി
മെഹബൂബിന്‍ മാറില്‍ മുഖംചായ്‌ച്ചു മയങ്ങി
ജന്നത്തുല്‍ഫിര്‍‍ദൗസും കണ്ടു മടങ്ങി
(വടക്കുനിന്ന്...)
Movie/Album name: Gazal
Artists