സ്വപ്നങ്ങള്‍ പൂക്കുന്നു ഈ സുഖഭൂമിയിലായിരമായിരമായ് സ്വര്‍ഗ്ഗങ്ങള്‍ തേടുന്നു ഈ നിറഭൂമിയിലനുദിനം മിഥുനങ്ങള്‍(സ്വപ്നങ്ങള്‍..) സല്ലാപ സംഗീത സമ്മേളനം സല്ലാപ സംഗീത സമ്മേളനം (മൂടല്‍മഞ്ഞിൻ...)
മേഘങ്ങള്‍ ചേരുന്നു ഈ സുരകാന്തിയില്‍ മാരിവില്‍ തൂവലുമായ് മധുരങ്ങളൂട്ടുന്നു..... ഈ ഹിമവീഥിയില്‍ സുരഭിലനിമിഷങ്ങള്‍(മേഘങ്ങൾ..) ഉന്മാദ സായൂജ്യ സമ്മേളനം.. ഉന്മാദ സായൂജ്യ സമ്മേളനം