SongsDb
Songs
Artists
Ragas
About
FAQ
More
Contribute
Profile
Sign Out
Search
SONGS
A
B
C
D
E
F
G
H
I
J
K
L
M
N
O
P
Q
R
S
T
U
V
W
X
Y
Z
Swagatham Swagatham Bhaktha Kuchela
1961
Lyrics
Language: English
Aa....
Swagatham swagatham bhakthakuchela
Innu dwarakapattanathil ulsavavela (swagatham..)
Aa...
Thamaramalaradi panineeraalkkazhuki (2)
Thoomyerum poompattaal kaladithuvarthi..
Malaroli venpattu mumbil neerthi
Nalla manikyamanipeedham nalkaamallo
Aa....
(swaagatham...)
Kaaminiyaam sathyabhama chamaram veesi (2)
Rugmini meniyil kasthoori poosi (kaami..)
Achuthan chandanappottum kuthi
Maaril albhuthanavarathnamala chaarthi
Aa....
(swagatham..)
Language: Malayalam
ആ.....
സ്വാഗതം സ്വാഗതം ഭക്തകുചേല - ഇന്ന്
ദ്വാരകപ്പട്ടണത്തിന്‍ ഉത്സവ വേള
താമര മലരടി പനിനീരാല്‍ക്കഴുകി(2)
തൂമയേറും പൂപൂമ്പട്ടാല്‍ കാലടിതുവര്‍ത്തി
മലരൊളി വെണ്‍പട്ടു മുന്‍പില്‍ നീര്‍ത്തി
നല്ല മാണിക്യ മണിപീഠം നല്‍കാമല്ലോ
ആ.....
(സ്വാഗതം....)
ആ.....
കാമിനിയാം സത്യഭാമ ചാമരം വീശീ
രുക്മിണി മേനിയില്‍ കസ്തൂരി പൂശീ
അച്യുതന്‍ ചന്ദനപ്പൊട്ടും കുത്തി- മാറില്‍
അല്‍ഭുത നവരത്ന മാലചാര്‍ത്തി
ആ........
(സ്വാഗതം...)
Movie/Album name:
Krishnakuchela
Artists
Singer
:
P Leela
Singer
:
Jikki
Composer
:
Santha P Nair
Composer
:
K Raghavan
Writer
:
P Bhaskaran