സുബഹാന്‍റെ നാമം ഉരുവിട്ടുകൊണ്ട് വെറുതെ ഇരിപ്പവരേ പകലന്തിയോളം പണിചെയ്യുവോനേ പടച്ചവന്‍ കണ്ടറിയൂ ഇരുള്‍ വീണ മണ്ണിൻ തിരിവെട്ടം ഇന്നു അവിടുത്തെ സ്നേഹമല്ലോ (ഇലക്കുമ്പിളില്‍)
ആ............. പുറംകാഴ്ച കണ്ടു പുതുമൊഞ്ചും തേടി അലയുന്ന കണ്ണുകളേ അവനോനേക്കാണാന്‍ അകമൊന്നു കാണാന്‍ കഴിവതിന്നില്ലയെന്നോ അറിവിന്‍ നിലാവായ് തൊഴുകൈയ്യിലിന്നു അനുഗ്രഹം നീ ചൊരുയൂ (ഇലക്കുമ്പിളില്‍)