SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Thoomanju thookunna chandrodayam pol Chethohari nee vidarnnu ninnu Madhumaasa naalil malarmanju raavil Priye nee virunnu vannu Ennil priye nee virunnu vannu.. Venkulir chandana pynkili polente Unmadaswapnathil chirakadichu Aapadachoodamoru divyanubhoodithan Amridanuraagangal njaananinju Ariyaathe njaanunarnnu.. [2] Oruharshalahariyilinnale njan ninte Viralilen viral kondu thalodiyappol Anandadaayiyaam swargeeyanirvrithiyil Aaromale naam chernalinju Nammalil choodunarnnu.. [2] തൂമഞ്ഞു തൂകുന്ന ചന്ദ്രോദയം പോല്‍ ചേതോഹരി നീ വിടര്‍ന്നു നിന്നു മധുമാസ നാളില്‍ മലര്‍മഞ്ഞു രാവില്‍ പ്രിയേ നീ വിരുന്നു വന്നു എന്നില്‍ പ്രിയേ നീ വിരുന്നു വന്നു .. വെണ്‍കുളിര്‍ ചന്ദനപ്പൈങ്കിളി പോലെന്‍റെ ഉന്മാദ സ്വപ്നത്തില്‍ ചിറകടിച്ചു ആപദചൂടമൊരു ദിവ്യാനുഭൂതിതന്‍ അമൃതാനുരാഗങ്ങള്‍ ഞാനണിഞ്ഞു അറിയാതെ ഞാനുണര്‍ന്നു .. [2] ഒരു ഹര്‍ഷലഹരിയിലിന്നലെ ഞാന്‍ നിന്‍റെ വിരലിലെന്‍ വിരല്‍ കൊണ്ടു തലോടിയപ്പോള്‍ ആനന്ദദായിയാം സ്വര്‍ഗീയനിര്‍വൃതിയില്‍ ആരോമലേ നാം ചേര്‍ന്നലിഞ്ഞു നമ്മളില്‍ ചൂടുണര്‍ന്നു .. [2]
Movie/Album name: Pattalaam Jaanaki
Movie Summary: Pattalaam Jaanaki is a 1977 Malayalam drama about a woman named Jaanaki and the emotional and social struggles she faces.
Song Credits: Music by M. B. Sreenivasan; lyrics by P. Bhaskaran; sung by K. J. Yesudas.
Musical Style: Melodic film song in a gentle, semi-classical vein.
Raga Details: Set in a raga evoking a soft, romantic mood (specific raga not reliably documented).
Key Artists Involved: M. B. Sreenivasan (composer), P. Bhaskaran (lyricist), K. J. Yesudas (playback singer).
Scene Context: A reflective, melodic song picturized on the lead character, expressing tender emotion within the film's narrative.
Artists