Uncle santhaclause, come with us in this night - 2 He he he he manjinupolum kulirunnu lallalalla laa Marangalpolum kochunnu lallalalla laa He manjinupolum kulirunnu lallalalla laa He marangalpolum kochunnu lallalalla laa Nakshathrangal vazhikaaniykkum kristhu piranna mahaaraathri Decembermaasa mahaaraathri ithu Kristhyaanikalude shivaraathri He manjinupolum kulirunnu lallalalla laa He marangalpolum kochunnu lallalalla laa
Pappara pappappaa para dum dum dum dum Para pappara pappappaa mathi niruthedaa gundappaa Appavum veenjum mishihaaykku Arathondu kallini nammalkku (appavum....) Anthiyum pulariyum maanatho ? Anthappante shaappinte moolaykko ? Kaaliyenneppattiche kallil vellam cherthe Njaanumonnu pattiche kallappanam koduthe (kaaliyenneppattiche.....) - 4
Language: Malayalam
അങ്കിൾ സാന്താക്ലോസ്, കം വിത്ത് അസ് ഇൻ ദിസ് നൈറ്റ്- 2 ഹേ ഹേ ഹേ ഹേ മഞ്ഞിനുപോലും കുളിരുന്നു ലല്ലലല്ല ലാ മരങ്ങൾപോലും കോച്ചുന്നു ലല്ലലല്ല ലാ ഹേ മഞ്ഞിനുപോലും കുളിരുന്നു ലല്ലലല്ല ലാ ഹേ മരങ്ങൾപോലും കോച്ചുന്നു ലല്ലലല്ല ലാ നക്ഷത്രങ്ങൾ വഴികാണിയ്ക്കും ക്രിസ്തു പിറന്ന മഹാരാത്രി ഡിസംബർമാസ മഹാരാത്രി ഇത് ക്രിസ്ത്യാനികളുടെ ശിവരാത്രി ഹേ മഞ്ഞിനുപോലും കുളിരുന്നു ലല്ലലല്ല ലാ ഹേ മരങ്ങൾപോലും കോച്ചുന്നു ലല്ലലല്ല ലാ
വാ വാ വാ അങ്കിൾ സാന്താക്ലോസ്സ് - 4
പടിഞ്ഞാറെ മാനത്തു പകൽ മരിച്ചു പക്ഷെ ശവപ്പെട്ടിക്കൊരുത്തനും വന്നില്ല (പടിഞ്ഞാറെ....) വരുന്നെങ്കിൽ വരട്ടെന്റെ വറീച്ചാ വഴിമാറി നടക്കെടാ കുട്ടപ്പാ നക്ഷത്രങ്ങൾ വഴികാണിയ്ക്കും ക്രിസ്തു പിറന്ന മഹാരാത്രി ഡിസംബർമാസ മഹാരാത്രി ഇത് ക്രിസ്ത്യാനികളുടെ ശിവരാത്രി ഹേ മഞ്ഞിനുപോലും കുളിരുന്നു ലല്ലലല്ല ലാ ഹേ മരങ്ങൾപോലും കോച്ചുന്നു ലല്ലലല്ല ലാ