Kaattariyilla Kadalariyilla
1966
Kaatariyilla kadalariyilla
Alayum thirayude vedana
Theerthayaathrakal poyaalum chennu
Theerangalodu paranjaalum
Karunayillaathoree lokathilaarum
Thirinju nokkukayillallo
Neeraavi pongukayaanallo karal
Neeri pukayukayaanallo
Oru mazhavillaay maanathoru naal
Virinju nilkkumee vedanakal
കാറ്ററിയില്ല കടലറിയില്ല
അലയുംതിരയുടെ വേദന
തീര്‍ഥയാത്രകള്‍ പോയാലും ചെന്നു
തീരങ്ങളോടു പറഞ്ഞാലും
കരുണയില്ലാത്തൊരീ ലോകത്തിലാരും
തിരിഞ്ഞുനോക്കുകയില്ലല്ലോ
നീരാവിപൊങ്ങുകയാണല്ലോ കരള്‍
നീറിപ്പുകയുകയാണല്ലോ
ഒരുമഴവില്ലായി മാനത്തൊരുനാള്‍
വിരിഞ്ഞു നില്‍ക്കുമീ വേദനകള്‍
Movie/Album name: Jail
Artists