Manassile mohangal swapnangalaay Nin kai thazhukuvaan vannirunnu Oru chiriyodaval unarumpolammaye Arike thiranjirunnu.. Oru thengalodeyaa mizhiyeerananiyumpol Ammayum koottinillaa... Mizhineer mottukale...vidaraan vempukayo
(oru saagaram.....)
Language: Malayalam
ഒരു സാഗരം പോലിരമ്പുന്നോരാ കുഞ്ഞുമനസ്സലയാഴിയോ... ആളും തീജ്ജ്വാലയോ....(ഒരു സാഗരം ...) മിഴിനീര്‍ മൊട്ടുകളേ ...വിടരാന്‍ വെമ്പുകയോ ഒരു സാഗരം പോലേ......
മനസ്സിലെ മോഹങ്ങള്‍ സ്വപ്നങ്ങളായ് നിന്‍ കൈ തഴുകുവാന്‍ വന്നിരുന്നു ഒരു ചിരിയോടവള്‍ ഉണരുമ്പോളമ്മയെ അരികെ തിരഞ്ഞിരുന്നു ഒരു തേങ്ങലോടെയാ മിഴിയീറനണിയുമ്പോള്‍ അമ്മയും കൂട്ടിനില്ലാ... മിഴിനീര്‍ മൊട്ടുകളേ...വിടരാന്‍ വെമ്പുകയോ (ഒരു സാഗരം .....)