Vanamulla Maala Vaadi
1953
Vanamulla vaadi - ramananavano vannathillaa sakhee
Vanamullamaala vaadi..
Mamahridayamullamaala vaadi
Maniyarayitho ennum vijanam sakhee
Iravilirulumoodi
Mamahridayamullamaala vaadi
(vanamulla...)
En -- veenayilaval paadi, madhuramadhuram
Poruka nee-poruka nee mohanane
Cheruka nee-cheruka nee-omanayaay (vanamulla..)
Ramanane--varoo nee, varoo nee, varoo nee
Povanikayaay, youvana vrindaavanam
Haa-ha-ha-ha-ha
Ho-ho-ho-ho-ho
Manojna mandahasa munthirppazhangal
Virinja chundil veena chumbanasumangal
Niranja poonkaavil naamothu cheruka
Prema-thamarappoykayil neenthidum
Nalloromanahamsamaaninnu njan
Ragasangeethasandramee vediyil-oru
Thankakkinaavaay vannu njan!-oru
Thankakkinaavaay vannu njan!
Soundaryavaadiyil-soubhagyakkodiyil
Mandam virinjidunna mandaarappoovu njaan (vanamulla..)
Vanamulla vaadi - ramananavano vannathillaa sakhee
വനമുല്ലമാല വാടി
വനമുല്ലമാല വാടി..
മമഹൃദയ മുല്ലമാല വാടി..
രമണനവനോ വന്നതില്ലാ സഖീ
വനമുല്ലമാല വാടി
മമഹൃദയ മുല്ലമാല വാടീ
മണിയറയിതോ എന്നും വിജനം സഖീ
ഇരവിലിരുളു മൂടി...
മമഹൃദയ മുല്ലമാല വാടീ
എന്‍ വീണയിലവള്‍ പാടീ മധുരമധുരം
പോരുക നീ പോരുക നീ മോഹനനേ
ചേരുക നീ ചേരുക നീ ഓമനയായ്
രമണനേ വരൂ നീ വരൂ നീ വരൂ നീ
പൂവനികയായ് യൌവ്വന വൃന്ദാവനം
ആഹാഹാഹാ.....
ഓഹോഹോഹോ....
മനോജ്ഞമന്ദഹാസ മുന്തിരിപ്പഴങ്ങള്‍
വിരിഞ്ഞ ചുണ്ടില്‍ വീണ ചുംബനസുമങ്ങള്‍
നിറഞ്ഞ പൂങ്കാവില്‍ നാമൊത്തു ചേരുക
നിറഞ്ഞ പൂങ്കാവില്‍ നാമൊത്തു ചേരുക...(2)
പ്രേമത്താമരപ്പൊയ്കയില്‍ നീന്തിടും
നല്ലോരോമന ഹംസമാണിന്നു ഞാന്‍...(2)
രാഗസംഗീതസാന്ദ്രമീ വേദിയില്‍ ഒരു
തങ്കക്കിനാവായ് വന്നൂ ഞാന്‍..ഒരു
തങ്കക്കിനാവായ് വന്നൂ ഞാന്‍ ..
സൌന്ദര്യവാടിയില്‍ സൌഭാഗ്യക്കോടിയില്‍
മന്ദം വിരിഞ്ഞിടുന്ന മന്ദാരപ്പൂവു ഞാന്‍
Movie/Album name: Thiramaala
Artists