Nisheedhini Neela

2001
Lyrics
Language: English

Nisheedhinee neela nisheedhinee...
Nisheedhinee neela nisheedhinee...
Nishaagandhi poothu kinaavinte naattil
Kalakalam paadi kadalivanathile
Kilikalum ithuvazhi poyi...
(nisheedhinee....)

Chirakaala swapnangal poo choodi
Shruthi meetti paadunnu raappaadi...(2)
Ezhuthuvaan vaikiya prema kavithakal
Innente hridayam paadunnu...
Paadunnuu...
Nisheedhinee neela nisheedhinee...

Niramaala chaarthunnu poovaadi
Priyasneha bhaavangal then moodi..(2)
Marayuvaan vempiya mohamayoorangal
Innente munnil aadunnu...
Aadunnuu...
(nisheedhinee....)
Language: Malayalam

നിശീഥീനീ നീല നിശീഥീനീ....
നിശാഗന്ധി പൂത്തു കിനാവിന്റെ നാട്ടിൽ
കളകളം പാടി കദളീവനത്തിലെ
കിളികളും ഇതുവഴി പോയി...
(നിശീഥീനീ....)

ചിരകാല സ്വപ്നങ്ങൾ പൂ ചൂടി
ശ്രുതിമീട്ടിപ്പാടുന്നു രാപ്പാടി...(2)
എഴുതുവാൻ വൈകിയ പ്രേമകവിതകൾ
ഇന്നെന്റെ ഹൃദയം പാടുന്നു...
പാടുന്നൂ...
നിശീഥീനീ നീല നിശീഥീനീ....

നിറമാല ചാർത്തുന്നു പൂവാടി
പ്രിയസ്നേഹഭാവങ്ങൾ തേൻ മൂടി..(2)
മറയുവാൻ വെമ്പിയ മോഹമയൂരങ്ങൾ
ഇന്നെന്റെ മുന്നിൽ ആടുന്നു...
ആടുന്നൂ...
(നിശീഥീനീ....)
Movie/Album name: Ninneyum Thedi
Artists