മുത്തുമണി കൊഞ്ചുന്ന പോലേ മുന്നാഴി മഴ പൊഴിഞ്ഞൂ മാരിമുകിൽ കൂന്തലിലാരും കാണാതെ പൂ വിരിഞ്ഞൂ മുത്തുമണി കൊഞ്ചുന്ന പോലേ മുന്നാഴി മഴ പൊഴിഞ്ഞൂ മാരിമുകിൽ കൂന്തലിലാരും കാണാതെ പൂ വിരിഞ്ഞൂ കാറ്റു വന്നൊരീ ആദ്യ രാവിന്റെ വാതിൽ ചാരുമ്പോൾ പാട്ടു മൂളൂവാൻ കാത്തു നിന്നുവാ പൂക്കൈത കുരുവി നെറ്റി മേലേ സ്വപ്നം പോൽ പൂത്തുലഞ്ഞു സിന്ദൂരം അല്ലി നിലാവിൽ ഒരമ്പിളിക്കാനന്ദം കിളിമൈനേ തേനൂട്ട് കുഞ്ഞുമോളെ താരാട്ട് മെല്ലേ നീ ഒന്നു പാടുമോ പൂമ്പാട്ട് താലോലം ചായുറങ്ങാൻചാഞ്ചാട്ട് സ്വപ്നങ്ങൾ നല്ലോണമിനി കണ്ടോട്ട് കിളിമൈനേ തേനൂട്ട് കുഞ്ഞുമോളെ താരാട്ട്
Movie/Album name: Oru Vadakkan Pennu
Movie Summary:Oru Vadakkan Pennu (2020) is a Malayalam film centered on a strong-willed woman in a North Malabar setting, exploring themes of love, family honor, and societal pressures.
Song Credits:
- Song: Kilimaine
- Film: Oru Vadakkan Pennu (2020)
- Language: Malayalam
Musical Style: Melodic folk-flavored film song blending traditional North Malabar folk elements with contemporary film orchestration.