Ullam Thulli Vilayaadi

1951
Lyrics
Language: English

Ullam thulli vilayaadiyithu naalil kim
Mulle mulle vaadi cholka neeye haa
Mulle mulle vaadi cholka nee

Mey thazhukuka komala mey
Meyullam thalli vannithenthu chol he

Thingi modamithinaale mathiyettam haa
Chollillenkil venda podi po po
Tharu ninte kalebaravum njan
Thodaananu soukyamettu kaanka
Nillu nillu nee shaanthi me sukhadaayi
Sumaadakame ithunaal kim
Sumaadakame ithunaal

Nillu nillu nee gopi mee thozhaa
Mudaa me thozhaa.. vaa nee
Mudaa me thozhaa...
Language: Malayalam

ഉള്ളം തുള്ളി വിളയാടിയിതു നാളില്‍ കിം
മുല്ലേ മുല്ലേ വാടീ ചൊല്‍ക നീയേ ഹാ
മുല്ലേ മുല്ലേ വാടീ ചൊല്‍ക നീ
മേ തഴുകുക കോമള മെയു്
മേയുള്ളം തള്ളി വന്നിതെന്തു ചൊല്‍ ഹേ

തിങ്ങി മോദമിതിനാലെ മതിയേറ്റം ഹാ
ചോല്ലില്ലെങ്കില്‍ വേണ്ടാ പോടി പോ പോ
തരു - നിന്റെ കളേബരവും - ഞാന്‍
തൊടാനാണു സൗഖ്യമേറ്റു കാണ്‍ക ഹായു്
ഞാന്‍ തൊട്ടു നിന്നു സൗഖ്യംമേറ്റു കാണ്‍ക
നില്ലു നില്ലു നീ ശാന്തി മേ സുഖദായി
സുമാദകമേയീനാള്‍ കിം
സുമാദകമേയിതുനാള്‍
നില്ലു നില്ലു നീ ഗോപീ മേ തോഴാ
മുദാ മേ തോഴാ വാ നീ
മുദാ മേ തോഴാ
(ഉള്ളം തുള്ളി )
Movie/Album name: Vanamaala
Artists