Kothikkothi murathikkothu
Kollakkudiyil soochikoduppu (aa...kothi)
Ee naayaru vereyaalu mone
Kandodaa nammude veeru (kothi)
Meenu pedachaal karayolam - oru
Pennu therichaal purayolam (menu pedachaal)
Meenum pennum orupole - athu
Valayittaal veenathu thanne (meenum pennum)
Adiyedaa thaalam...
Aa...aa...aa...aa...aa...
(kothikkothi)
Kathiru velanjaal vithaakum - ilam
Pennu velanjaal pathiraakum (kathiru)
Aanum pennum othu vilanjaal
Gulumaalaakum mone (aanum pennum)
Athu gulumaalaakum mone
Paadedaa...
Athu gulumaalaakum mone
(kollakkudiyil)
കൊത്തിക്കൊത്തി മുറത്തിക്കൊത്ത്
കൊല്ലക്കുടിയില്‍ സൂചികൊടുപ്പ് (ആ ...കൊത്തി)
ഈ നായര് വേറെയാള് മോനേ
കണ്ടോടാ നമ്മുടെ വീറ് (കൊത്തി)
മീന് പെടച്ചാല്‍ കരയോളം - ഒരു
പെണ്ണ് തെറിച്ചാല്‍ പുരയോളം (മീന് പെടച്ചാല്‍)
മീനും പെണ്ണും ഒരുപോലെ - അത്
വലയിട്ടാല്‍ വീണത് തന്നെ (മീനും പെണ്ണും)
അടിയെടാ താളം ...
ആ ...ആ ...ആ ...ആ ...ആ ...
(കൊത്തിക്കൊത്തി)
കതിര് വെളഞ്ഞാല്‍ വിത്താകും - ഇളം
പെണ്ണ് വെളഞ്ഞാല്‍ പതിരാകും (കതിര്)
ആണും പെണ്ണും ഒത്തു വെളഞ്ഞാല്‍
ഗുലുമാലാകും മോനേ (ആണും പെണ്ണും )
അത് ഗുലുമാലാകും മോനേ...
പാടെടാ ...
അത് ഗുലുമാലാകും മോനേ
(കൊത്തിക്കൊത്തി)
Movie/Album name: Samskaram
Artists