Iniyoru Gaanam

2001
Lyrics
Language: English

Iniyoru gaanam ninakkaay
Ninakkaay maathram paadaam njaan
Bandhure ninne veruthe snehikkumoru moham
Swaraveenayaayarike
(iniyoru.....)
Ini oru gaanam ninakkaay
Ninakkaay maathram paadaam njaan

Come september veendum orkkuvaan
Veendum paadaan poru nee
Venpiraakkal moolum sandhyakal
Kunjulilly pookkalum
Ishtamaam mohampol noopurangal chaarthi nee
Aadunna kaanaan moham
Iniyoru gaanam ninakkaay
Ninakkaay maathram paadaam njaan

Etho poovil ere sourabham
Ormmakalthan pookkalil
Ethorormma vaadaappookalaay
Kaathare nin ormmakal
Maayumee nilaavilee paazhkinaavaam
Maayukil ormmathan pookkal maathram
(iniyoru.....) - 2
Language: Malayalam

ഇനിയൊരു ഗാനം നിനക്കായ്
നിനക്കായ് മാത്രം പാടാം ഞാൻ
ബന്ധുരേ നിന്നെ വെറുതെ സ്നേഹിക്കുമൊരു മോഹം
സ്വരവീണയായരികേ
(ഇനിയൊരു.....)
ഇനിയൊരു ഗാനം നിനക്കായ്
നിനക്കായ് മാത്രം പാടാം ഞാൻ

കം സെപ്തമ്പർ വീണ്ടും ഓർക്കുവാൻ
വീണ്ടും പാടാൻ പോരു നീ
വെൺപിറാക്കൾ മൂളും സന്ധ്യകൾ
കുഞ്ഞുലില്ലി പൂക്കളും
ഇഷ്ടമാം മോഹംപോൽ നൂപുരങ്ങൾ ചാർത്തി നീ
ആടുന്ന കാണാൻ മോഹം
ഇനിയൊരു ഗാനം നിനക്കായ്
നിനക്കായ് മാത്രം പാടാം ഞാൻ

ഏതോ പൂവിൽ ഏറെ സൌരഭം
ഓർമ്മകൾതൻ പൂക്കളിൽ
ഏതോരോർമ്മ വാടാപ്പൂക്കളായ്
കാതരേ നിൻ ഓർമ്മകൾ
മായുമീ നിലാവിലീ പാഴ്ക്കിനാവാം
മായുകിൽ ഓർമ്മതൻ പൂക്കൾ മാത്രം
(ഇനിയൊരു.....) - 2
Movie/Album name: Chethaaram
Artists