അയ്യയ്യാ കിന്നാരം പാടുന്നോളേ...പാടുന്നോളേ... പായാരം പറയാണ്ടു് ഞാറു നടു്...ഞാറു നടു് തമ്പിരാന് കണ്ടാല്‍ കലിയെളക്വേ...കലിയെളക്വേ... തമ്പിരാന് കേട്ടാല്‍ ഉറഞ്ഞുതുള്ള്വേ...ഉറഞ്ഞുതുള്ള്വേ... മാറു് മറച്ചിട്ടു് ഞാറു് നടു്...ഞാറു് നടു്... തമ്പിരാന് കാണാണ്ടേ മാറിനിക്കു്...മാറിനിക്കു്... തമ്പിരാന് കാക്കക്കണ്ണെറിയണുണ്ടു് ...എറിയണുണ്ടു്... നാവിലു് വെള്ളമെറക്കണുണ്ടു്...എറക്കണുണ്ടു്... ചെറിയ പറ വെച്ചു വാരം മാറ്റി വലിയ പറ വെച്ചു വാരം മാറ്റി നെല്ലായ നെല്ലൊക്കെ തമ്പിരാനാ... നാടായ നാടൊക്കെ തമ്പിരാനാ... കണ്ടങ്ങളൊക്കെയും തമ്പിരാനാ...തമ്പിരാനാ.. ചൂണ്ടിപ്പണയവും തമ്പിരാനാ...തമ്പിരാനാ... പണ്ടങ്ങളൊക്കെയും തമ്പിരാനാ...തമ്പിരാനാ... പണ്ടപ്പലിശയും തമ്പിരാനാ...തമ്പിരാനാ... പൊന്നായ പൊന്നൊക്കെ തമ്പിരാനാ... തൊണ്ടിപ്പലിശയും തമ്പിരാനാ... (പാരം പിരിച്ചാലും...)(2)
Movie/Album name: Breaking News Live
Movie Summary: Breaking News Live is a 2013 Malayalam thriller set in the world of television journalism, revolving around a news channel and the pressures and ethical dilemmas faced by its staff.
Song Credits:
- Song: Thannakkam Thaaro
- Film: Breaking News Live (2013)
- Music: M. Jayachandran
- Lyrics: Rafeeq Ahammed
- Playback: (as credited in the film's soundtrack)
Musical Style: Melodic, semi-classical-leaning film song with a devotional/folk-tinged lilt typical of Malayalam film music.
Raga Details: Not reliably documented.
Key Artists Involved: Composer M. Jayachandran; lyricist Rafeeq Ahammed; director Sudheer Ambalappad.
Awards & Recognition: No specific awards documented for this song.