Aa...
Thedithedi njaanalanju
Paadippaadi njaan thiranju
Njaan paadiya swaramaake
Choodaatha poovukalaay
Hridayam thedum aashakalaay
Thedithedi njaan alanju....
ആ ...
തേടിത്തേടി ഞാനലഞ്ഞു
പാടിപ്പാടി ഞാന്‍ തിരഞ്ഞു
ഞാന്‍ പാടിയ സ്വരമാകെ
ചൂടാത്ത പൂവുകളായ്
ഹൃദയം തേടും ആശകളായ്
തേടിത്തേടി ഞാന്‍ അലഞ്ഞു ....
Movie/Album name: Sindhu
Artists