Kankal Neeye Kanavum Neeye

2026
Lyrics
Language: Malayalam

ഉം....ഉം...
കൺകൾ നീയേ കനവും നീയേ
തോരാതെ തേങ്ങുന്ന വാനം നീയേ താരം നീയേ
കൺകൾ നീയേ കനവും നീയേ
തോരാതെ തേങ്ങുന്ന വാനം നീയേ താരം നീയേ
മേലിതളിൽ നനയും നീയൊരുന്നാൾ മഴയിൽ
കരകവിയും നീ പെരുനീർ തിരയിൽ
ചെറുവാർമുകിലേ ഇരുളിൽ തനിയേ
കൺകൾ നീയേ കനവും നീയേ
തോരാതെ തേങ്ങുന്ന വാനം നീയേ താരം നീയേ
ഉം....ഉം ..
Movie/Album name: Sukhamano Sukhamaanu
Artists