അകലെയേതോ രാക്കിളി തേങ്ങി തളരും യാമങ്ങളില്‍ (അകലെ ) ഹൃദയതടങ്ങളില്‍ കുളിരുകള്‍ തൂകി തെളിയുന്നു അവളുടെ രൂപം ഇവിടെ ഞാന്‍ മാത്രം
(വിഷാദ)
സൗന്ദര്യമേ നീ ഭൂമിയെ മൂടി പൊതിയും വേദനയാല്‍ (സൗന്ദര്യമേ ) നിമിഷപദങ്ങളില് ഇതളുകള്‍ പോലെ കൊഴിയും നിന്നുടെ തൂവല്‍ ഇരുളില്‍ ഞാന്‍ മാത്രം (വിഷാദ) വിഷാദവീമൂകരജനി