ലാലലാല...ലലലല......ലാലലാല...ലലലല...... കൂനാംകുട്ടിയെ ചക്കരക്കുട്ടിയെ വേണോ ? ഏത് കുളത്തിൽ കിടന്നത് ? പൊന്നുതമ്പുരാനും പൊന്നുതമ്പുരാട്ടിയും പൊന്നിട്ട കുളത്തിൽ കിടന്നത് ങഹാ കൊണ്ടു വാ കൊണ്ടു വാ കൊണ്ടു വാ ആ തങ്കക്കുടത്തിനെ കൊണ്ടു വാ
പൊന്നിട്ട കുളത്തിൽ കിടന്നതാണെങ്കിൽ പൊന്നും വില മതിപ്പു വില... (പൊന്നിട്ട കുളത്തിൽ......) ആയിരം ഉമ്മകൾ രൊക്കം തരാം ആയിരം അമ്മയ്ക്കു വേറേ തരാം.... (ആയിരം ഉമ്മകൾ....)
കൂനാംകുട്ടിയെ ചക്കരക്കുട്ടിയെ വേണോ ? ഏത് കുളത്തിൽ കിടന്നത് ? കുളിക്കാത്ത കുറവനും കുളിക്കാത്ത കുറത്തിയും ചെളി വാരും കുളത്തിൽ കിടന്നത് അയ്യേ കൊണ്ടു പോ കൊണ്ടു പോ കൊണ്ടു പോ ആ കൂനിക്കുരുന്നിനെ കൊണ്ടു പോ ആ കൂനിക്കുരുന്നിനെ കൊണ്ടു പോ...