Machiyammakku

2010
Lyrics
Language: Malayalam

മച്ചിയമ്മയ്ക്കു് ഉച്ചനേരത്താറാട്ടു്
ആറാട്ടു് പള്ളിയാറാട്ടു്

മച്ചിയമ്മയ്ക്കുച്ചനേരത്താറാട്ടു്
മച്ചകത്തു് സൂര്യന്റെ ചിലമ്പുകെട്ടു്
കച്ചമുറുക്കിഉറച്ചടിവെച്ചു് വെളിച്ചപ്പാടു്
വച്ചടിവെച്ചടിവെച്ചുകൊതിക്കണ കോമരങ്ങള്‍
വെട്ടിത്തിറയാട്ടം പടകൊട്ടി കൊടിയേറ്റം
മനസ്സിന്റെ മതിലകത്തെഴുന്നള്ളത്തു്
തുള്ളിത്തുള്ളി തൂവല്ലേ പൂങ്കനവേ
രാഗംതുള്ളി തൊഴുന്നല്ലേ തേന്‍കനവേ

താലപ്പൊലി വരും നേരം താലിപ്പീലിപെണ്ണിനു
താലപ്പൊലി വരും നേരം താലിപ്പീലിപെണ്ണിനൊരു
തുണയുമായി വന്നവന്‍ ആരാണു്
കണ്ണേ നിന്‍ അരികത്തു്
കണ്ണെത്തും ദൂരത്തു്
തുടികെട്ടി കാവലിനെത്തിയതാരാണു്
മെയ്ക്കരുത്തിന്‍ കോട്ടകെട്ടും ലോട്ടു്മന്നവനാരാണു്
കടത്തനാട്ടെ കോമനാണോ കരുമാടിക്കാറ്റോ

(മച്ചിയമ്മ )
Movie/Album name: Bodyguard
Artists