Iniyum namukkoru janmamundo..
Ithupol avideyum pranayamundo....
Iniyum namukkoru janmamundo..
Ithupol avideyum pranayamundo....
Pozhiyaatha swapnangal avideyundo..
Pinangalum inangalum nilavilundo...
Pozhiyaatha swapnangal avideyundo..
Pinangalum inangalum nilavilundo...
Shaapamundo...shaapa mokshamundo...
Iniyum namukkoru janmamundo..
Ithupol avideyum pranayamundo....
Kazhinja kadhayile kalikkoottukaar nammal
Kozhinja swapnangal than mayilppeelikal...
Kazhinja kadhayile kalikkoottukaar nammal
Kozhinja swapnangal than mayilppeelikal...
Kaniyunnu kaalam namukkennumennum
Nanayunna kankalum kavilthadavum...
Kaniyunnu kaalam namukkennumennum
Nanayunna kankalum kavilthadavum...
Kavilthadavum.....
Iniyum namukkoru janmamundo..
Ithupol avideyum pranayamundo....(2)
Nirayunna mizhiyile kadanangalo nammal
Chirakukal chirithookum shalabhangalo...
Nirayunna mizhiyile kadanangalo nammal
Chirakukal chirithookum shalabhangalo...
Ini varum janmame parayumo nee...
Iniyulla swapnangal saphalangalo...
Ini varum janmame parayumo nee...
Iniyulla swapnangal saphalangalo...
Saphalangalo.....
(iniyum namukkoru....)
ഇനിയും നമുക്കൊരു ജന്മമുണ്ടോ..
ഇതുപോല്‍ അവിടെയും പ്രണയമുണ്ടോ....
ഇനിയും നമുക്കൊരു ജന്മമുണ്ടോ..
ഇതുപോല്‍ അവിടെയും പ്രണയമുണ്ടോ....
പൊഴിയാത്ത സ്വപ്നങ്ങള്‍ അവിടെയുണ്ടോ..
പിണങ്ങലും ഇണങ്ങലും നിലവിലുണ്ടോ...
പൊഴിയാത്ത സ്വപ്നങ്ങള്‍ അവിടെയുണ്ടോ..
പിണങ്ങലും ഇണങ്ങലും നിലവിലുണ്ടോ...
ശാപമുണ്ടോ...ശാപമോക്ഷമുണ്ടോ...
ഇനിയും നമുക്കൊരു ജന്മമുണ്ടോ...
ഇതുപോല്‍ അവിടെയും പ്രണയമുണ്ടോ....
കഴിഞ്ഞകഥയിലെ കളിക്കൂട്ടുകാര്‍ നമ്മള്
കൊഴിഞ്ഞ സ്വപ്നങ്ങള്‍തന്‍ മയില്പ്പീലികള്...
കഴിഞ്ഞകഥയിലെ കളിക്കൂട്ടുകാര്‍ നമ്മള്
കൊഴിഞ്ഞ സ്വപ്നങ്ങള്‍തന്‍ മയില്പ്പീലികള്...
കനിയുന്നു കാലം നമുക്കെന്നുമെന്നും
നനയുന്ന കൺകളും കവിൾത്തടവും...
കനിയുന്നു കാലം നമുക്കെന്നുമെന്നും
നനയുന്ന കൺകളും കവിൾത്തടവും...
കവിൾത്തടവും.....
ഇനിയും നമുക്കൊരു ജന്മമുണ്ടോ..
ഇതുപോല്‍ അവിടെയും പ്രണയമുണ്ടോ....(2)
നിറയുന്ന മിഴിയിലെ കദനങ്ങളോ നമ്മള്
ചിറകുകള് ചിരിതൂകും ശലഭങ്ങളോ...
നിറയുന്ന മിഴിയിലെ കദനങ്ങളോ നമ്മള്
ചിറകുകള് ചിരിതൂകും ശലഭങ്ങളോ...
ഇനി വരും ജന്മമേ പറയുമോ നീ...
ഇനിയുള്ള സ്വപ്നങ്ങള്‍ സഫലങ്ങളോ...
ഇനി വരും ജന്മമേ പറയുമോ നീ...
ഇനിയുള്ള സ്വപ്നങ്ങള്‍ സഫലങ്ങളോ...
സഫലങ്ങളോ........
(ഇനിയും നമുക്കൊരു....)
Movie/Album name: Snehichirunnenkil
Artists