ശരണം നിൻ ചരണം മുരാരേ കായാമ്പൂവുടൽ കാണായ്വരണം അടിമലരിതളിൽ അഭയം തരണം ശരണം നിൻ ചരണം
ഇന്ദിര തന്നുടെ സുന്ദര ഹൃദയം മന്ദിരമാക്കിയ മരതക വർണ്ണാ ആധിയിലെന്മനം ഉരുകും നേരം ആശ്രയമടിയനു നീയേ കണ്ണാ
കാരുണ്യം പെയ്യുന്ന കരിമഴമുകിലേ കാൽ കഴുകാം ഞാൻ കണ്ണീരാലെ മുരളിയിൽ നിന്നൊരു സ്വരമധുമാരി മുകരട്ടെ ഞാൻ വിപിനവിഹാരി
Movie/Album name: Udyogastha
Movie Summary:Udyogastha (1967) is a Malayalam film centered on the life and struggles of a government employee (udhyogastha), exploring the pressures and moral dilemmas of bureaucratic life.
Song Credits:
- Song: Sharanam Nin Charanam
- Film: Udyogastha (1967)
- Lyricist: Not reliably available
- Music Composer: Not reliably available
- Singer: Not reliably available
Musical Style: Devotional (bhakti-oriented) film song in the Malayalam light-classical tradition.
Raga Details: Information not available.
Key Artists Involved: Information not reliably available.