ഈ ദുർവിധി അനുദിന പെരുകണ് തീ പടരണ് അടിമുടിയാകെ ഹാലെളകണ് പടപടപെടയണ് വാ പെളരണ് തലവിധിയാണെ കണ്ണുലയണ് കിറുകിറെ കറങ്ങണ് പൊന്നീച്ച പറക്കണ് മേലെ ദാരുണമിത് പണി പലതിടറണ് കാരണമത് അവിദിതമാണെ മാരനെ ദേ വാഴന് ദേ പാർക്കലിനായി ഒരുക്കണ ദേ ചന്തിരനെ സുന്ദരനെ ചേലിലോരുക്കിയിറക്കണ് ദേ