രാവില്‍ വിടരും മലര്‍ ഞാന്‍ രാവില്‍ തന്നെ കൊഴിയും (രാവില്‍) പുണരാനുള്ള ഹൃദയം പുണരാനുള്ള ഹൃദയം ഇതു പകരാന്‍.. പകരാന്‍.. പകരാനുള്ള പുളകം (മധുരം)
രാഗം നിറയും മുരളിയില്‍ നിന്‍ അധരം ചേര്‍ക്കൂ (രാഗം) ഗാനം സിരയില്‍ നിറയും ഗാനം സിരയില്‍ നിറയും ഒരു സ്വര്‍ഗ്ഗം... സ്വര്‍ഗ്ഗം സ്വര്‍ഗ്ഗം മുന്നില്‍ വിരിയും (മധുരം)