Innale njaanoru mulla nattu
Mullak mukkudam vellamozhichu (2)
Mullayil munnaazhi poovu poothu.. (2)
Enthilarukkanam mullapoovu (2)
Innale njaanoru mulla nattu
Mullak mukkudam vellamozhichu
Raariro.. raariroo.. raariro.. raariroo
ഇന്നലെ ഞാനൊരു മുല്ല നട്ടൂ
മുല്ലയ്ക്കു മുക്കുടം വെള്ളമൊഴിച്ചു
ഇന്നലെ ഞാനൊരു മുല്ല നട്ടൂ
മുല്ലയ്ക്കു മുക്കുടം വെള്ളമൊഴിച്ചു
മുല്ലയിൽ മുന്നാഴിപ്പൂവു് പൂത്തൂ....
എന്തിലറുക്കണം മുല്ലപ്പൂവു്
ഇന്നലെ ഞാനൊരു മുല്ല നട്ടൂ
മുല്ലയ്ക്കു മുക്കുടം വെള്ളമൊഴിച്ചു...
രാരിരോ....രാരിരോ....
Movie/Album name: Ivan Megharoopan
Artists