Manasse nin ponnambalam
1979
Manasse nin ponnambalam....makarasamkramam nithyam..
Mizhineeraalahoraathram nadathunnabhishekam njaan
Alarvaadum swapnangalaal aniyichu niramaalyam
Azhalinte makale nee ariyillenno...
(manasse nin.....)
Manasse nin ponnambalam....
Sharanam neeyallaathaaree sharashayyayil....
Velicham neeyallaathethee irulmaalathil...
(sharanam.....)
Panthala baalakane kaniyukille....
Pambaavaasane dayachoriyukille...
Manasse nin ponnambalam....
Kadanathin karimala kadannaval njaan....
Kanikaanukille munpil kanakajyothi....
(kadanathin.....)
Ninte poonkaavanathil eniykkayoru
Punyamalarpolum ini vidarukille....
Manasse nin ponnambalam makarasamkramam nithyam..
Mizhineeraalahoraathram natathunnabhishekam njaan
Alarvaadum swapnangalaal aniyichu niramaalyam
Azhalinte makale nee ariyillenno...
Manasse nin.....ponnambalam.....
മനസ്സേ നിന്‍ പൊന്നമ്പലം മകരസംക്രമം നിത്യം
മിഴിനീരാലഹോരാത്രം നടത്തുന്നഭിഷേകം ഞാന്‍
അലര്‍വാടും സ്വപ്നങ്ങളാല്‍ അണിയിച്ചു നിറമാല്യം
അഴലിന്റെ മകളേ നീ അറിയില്ലെന്നോ
(മനസ്സേ )
ശരണം നീയല്ലാതാരീ ശരശയ്യയില്‍
വെളിച്ചം നീയല്ലാതേതീ ഇരുള്‍മാളത്തില്‍ (ശരണം)
പന്തളബാലകനേ കനിയുകില്ലേ
പമ്പാവാസനേ ദയ ചൊരിയുകില്ലേ
മനസ്സേ നിന്‍ പൊന്നമ്പലം
കദനത്തിന്‍ കരിമല കടന്നവള്‍ ഞാന്‍
കണികാണുകില്ലേ മുന്‍പില്‍ കനകജ്യോതി (കദന)
നിന്റെപൂങ്കാവനത്തില്‍ എനിയ്ക്കായൊരു
പുണ്യമലര്‍പോലും ഇനി വിടരുകില്ലേ
(മനസ്സേ)
Movie/Album name: Puthiya Velicham
Artists