ആ..... പ്രേമമെന്നാലെന്ത് അതിന്‍ ദാഹമെന്നാലെന്ത് ആരോമലാളേ ചൊല്ലാമോ ഒരു തൂവലാലുള്ളം തലോടുമ്പോള്‍
നിലാവൊന്നില്‍ നീരാടും പൂവാണോ? കിനാവിന്റെ പൂവേന്തും തേനാണോ? ആ.. മുകില്‍പ്പക്ഷി പേറും അഴകാണോ മഴവില്ലാണോ? ഇണങ്ങുന്ന മൈനേ... ആ.... ഇണങ്ങുന്ന മൈനേ അണയേണം ഒരേ കൂട്ടില്‍ നാം മനസ്സിന്റെ മന്ത്രം കൊണ്ടു ജീവന്‍ തമ്മിലൊന്നാകെ
വികാരങ്ങള്‍ ചൂടുന്നമുത്താണോ? വിലാസങ്ങള്‍ പേറുന്ന മുത്താണോ? ശിശിരങ്ങള്‍ പേറും കുളിരാണോ പനിനീരാണോ? ഇളം പേടമാനേ ആ..... ഇളം പേടമാനേ കഴിയേണം ഒരേ മേട്ടില്‍ നാം മനസ്സിന്റെ വര്‍ണ്ണം കൊണ്ടു മോഹം തമ്മിലൊന്നാകെ
Movie/Album name: Ice Cream
Movie Summary:Ice Cream (1986) is a Malayalam film centered on a romantic comedy/drama storyline involving a young man and the complications surrounding his love life and family.
Song Credits: Sung by K. J. Yesudas (with possible female co-singer); lyrics by Bichu Thirumala; music composed by Johnson.
Musical Style: Melodic Malayalam film song (filmi light music) with a gentle, romantic orchestration typical of 1980s Malayalam cinema.
Raga Details: Information not available.
Key Artists Involved: Music director Johnson; lyricist Bichu Thirumala; playback singer K. J. Yesudas.