Pongi Pongippaarum En Mohame

1982
Lyrics
Language: English

Pongippongippaarum en mohame
Etho ninnathiretho.....lalalaala laallalaalalaa
Thennithennithaazhum en swpaname
Etho ninnuravetho....lalalaala laallalaalalaa
Kandu njaan kandu manjil mungum
Vazhikalil azhakin therottam o o
(kandu njaan kandu.....)
Etho ninnathiretho.....lalalaala laallalaalalaa
Etho ninnuravetho....lalalaala laallalaalalaa
Pongippongippaarum en mohame
Etho ninnathiretho

Ponnizha paakunna pennungale
Kunkumam vilkkunna meghangale
(ponnizha paakunna.....)
Vannu njaan vannu ningalkkekaan
Thalangalil kanavin kathirumaayi
(pongippongi.....)

Lalalaa..aahaahaa....
Maddalam kottunna olangale
Maalakal korkkunna shalabhangale
(maddalam kottunna.....)
Ullil ennullil ningal thookum
Madhurangalkkenthu njaan pakaramekaan
(pongippongi.....)
Language: Malayalam

പൊങ്ങിപ്പൊങ്ങിപ്പാറും എൻ മോഹമേ
ഏതോ നിന്നതിരേതോ....ലലലലാ ലാലലാലലാ
തെന്നിതെന്നിത്താഴും എൻ സ്വപ്നമേ
ഏതോ നിന്നുറവേതോ.....ലലലലാ ലാലലാലലാ
കണ്ടു ഞാൻ കണ്ടു മഞ്ഞിൽ മുങ്ങും
വഴികളില്‍ അഴകിൻ തേരോട്ടം ഒ ഒ
(കണ്ടു ഞാന്‍ കണ്ടു.....)
ഏതോ നിന്നതിരേതോ....ലലലലാ ലാലലാലലാ
ഏതോ നിന്നുറവേതോ....ലലലലാ ലാലലാലലാ
പൊങ്ങിപ്പൊങ്ങിപ്പാറും എൻ മോഹമേ
ഏതോ നിന്നതിരേതോ

പൊന്നിഴ പാകുന്ന പെണ്ണുങ്ങളേ
കുങ്കുമം വിൽക്കുന്ന മേഘങ്ങളേ
(പൊന്നിഴ പാകുന്ന....)
വന്നു ഞാൻ വന്നു നിങ്ങൾക്കേകും
തലങ്ങളിൽ കനവിൻ കതിരുമായി
(പൊങ്ങിപ്പൊങ്ങി.....)

ലലലല...ആഹാഹാ....
മദ്ദളം കൊട്ടുന്ന ഓളങ്ങളേ
മാലകൾ കോർക്കുന്ന ശലഭങ്ങളേ
(മദ്ദളം കൊട്ടുന്ന.....)
ഉള്ളിൽ എന്നുള്ളിൽ നിങ്ങൾ തൂകും
മധുരങ്ങൾക്കെന്തു ഞാൻ പകരമേകാൻ
(പൊങ്ങിപ്പൊങ്ങി.....)
Movie/Album name: Dheera
Artists