Va Va Vaayaadi Va

2003
Lyrics
Language: Malayalam

വാ വാ വാ വായാടി വാ...
വാ വാ വായാടി വാ...
വാ വാ വാ വായാടി വാ...
വാ വാ വായാടി വാ...

വാ വാ വായാടി-
പാടും രാപ്പാടി-
പാവം പൂവാലി-
ഓഹോ, പാട്ടിൻ ഓലേഞ്ഞാലി...

വാ വാ വാ വായാടി വാ...
വാ വാ വായാടി വാ...

വാ വാ വായാടി-
പാടും രാപ്പാടി-
പാവം പൂവാലി-
ഓഹോ, പാട്ടിൻ ഓലേഞ്ഞാലി...

മേലെ മഞ്ഞിൻ നിലാവുഞ്ഞാലുണ്ടോ-
മാമ്പൂ മൊട്ടിൽ മഴ പൂന്തേനുണ്ടോ...
മേലെ മഞ്ഞിൻ നിലാവുഞ്ഞാലുണ്ടോ-
മാമ്പൂ മൊട്ടിൽ മഴ പൂന്തേനുണ്ടോ...

ചിറകടിച്ചൊന്ന് പറ പറന്ന്-
നീ വാ വാ... നീ വാ വാ...
ഒരു പെണ്ണിൻ മിഴി വാതിൽക്കൽ വാ വാ...

ചിറകടിച്ചൊന്ന് പറ പറന്ന്-
നീ വാ വാ... നീ വാ വാ...
ഒരു പെണ്ണിൻ മിഴി വാതിൽക്കൽ വാ വാ...

വാ വാ വാ വായാടി വാ...
വാ വാ വായാടി വാ...

വാ വാ വായാടി-
പാടും രാപ്പാടി-
പാവം പൂവാലി-
ഓഹോ, പാട്ടിൻ ഓലേഞ്ഞാലി...

വാ വാ വായാടി...
വാ വായാടി...
വാ വാ വായാടി...
വാ വായാടി...

ഒരു പൊൻപൂ വിരിയുമ്പോൾ ശ്രുതിയായിരം...
ഒരു മിന്നൽപ്പിണറിൻമേൽ ജതിയായിരം...

വാ വാ വാ വായാടി വാ...
വാ വാ വായാടി വാ...

ഒരു പൊൻപൂ വിരിയുമ്പോൾ ശ്രുതിയായിരം...
ഒരു മിന്നൽപ്പിണറിൻമേൽ ജതിയായിരം...

കാറ്റ് തംബുരു തന്നു...
സ്വരം മാമ്പഴതുള്ളി തന്നു...
മനസ്സിന്റെ വാതിൽ തുറന്നു...
എൻ മനസ്സിന്റെ വാതിൽ തുറന്നു...

അടുത്ത് വന്നോട്ടെ നെഞ്ചിൽ ഇടിമുഴങ്ങണ-
ചിലു ചിലു ചിൽ താളം...
അടുത്ത് വന്നോട്ടെ നെഞ്ചിൽ ഇടിമുഴങ്ങണ-
ചിലു ചിലു ചിൽ താളം...

ചിലമ്പൊലിക്കാം ചിരി ചിരി ചിരിക്കാം...
ഹോ... ഹോ.... ഹോ...

വാ വാ വായാടി-
പാടും രാപ്പാടി-
പാവം പൂവാലി-
ഓഹോ, പാട്ടിൻ ഓലേഞ്ഞാലി...

ഒരു കൺകോൺ പിടയുമ്പോൾ കിളിയായിരം...
കണിമഞ്ഞിൻ തണലൂടെ കടലായിരം...

വാ വാ വാ വായാടി വാ...
വാ വാ വായാടി വാ...

ഒരു കൺകോൺ പിടയുമ്പോൾ കിളിയായിരം...
കണിമഞ്ഞിൻ തണലൂടെ കടലായിരം...

മുത്തണിഞ്ഞത് മൗനം...
എന്നെയുമ്മവച്ചത് മൗനം....
കനവിന്റെ കണ്ണാടി മാനം...
എൻ കനവിന്റെ കണ്ണാടി മാനം...

കൊതിച്ചുനിന്നോട്ടെ നമ്മൾ കുളമ്പടിക്കണ-
ചെടുകുടുക്കളി മേളം...
കൊതിച്ചുനിന്നോട്ടെ നമ്മൾ കുളമ്പടിക്കണ-
ചെടുകുടുക്കളി മേളം...

പകൽപടവിൽ പറന്നിറങ്ങാം-
ഹോ... ഹോ... ഹോ...

വാ വാ വായാടി-
പാടും രാപ്പാടി-
പാവം പൂവാലി-
ഓഹോ, പാട്ടിൻ ഓലേഞ്ഞാലി...

മേലെ മഞ്ഞിൻ നിലാവുഞ്ഞാലുണ്ടോ-
മാമ്പൂ മൊട്ടിൽ മഴ പൂന്തേനുണ്ടോ...

ചിറകടിച്ചൊന്ന് പറ പറന്ന്-
നീ വാ വാ... നീ വാ വാ...
ഒരു പെണ്ണിൻ മിഴി വാതിൽക്കൽ വാ വാ...

ചിറകടിച്ചൊന്ന് പറ പറന്ന്-
നീ വാ വാ... നീ വാ വാ...
ഒരു പെണ്ണിൻ മിഴി വാതിൽക്കൽ വാ വാ...

വാ വാ വായാടി-
പാടും രാപ്പാടി-
പാവം പൂവാലി-
ഓഹോ, പാട്ടിൻ ഓലേഞ്ഞാലി...

വാ വാ വാ വായാടി വാ...
വാ വാ വായാടി വാ...
വാ വാ വാ വായാടി വാ...
വാ വാ വായാടി വാ...

വാ വാ വാ വായാടി വാ...
വാ വാ വായാടി വാ...
വാ വാ വാ വായാടി വാ...
Movie/Album name: Valathottu Thirinjaal Naalamathe Veedu

Summary: A thriller following a young man who moves into a house where mysterious and sinister events unfold, drawing him into a web of fear and suspense.

Song Credits: Music by Suresh Peters; lyrics by Gireesh Puthenchery.

Musical Style: Upbeat, folk-flavored dance number with rhythmic percussion and energetic vocals.

Raga Details: Not available.

Key Artists: Suresh Peters (composer); vocals by an artist associated with the film's soundtrack.

Awards & Recognition: Not available.

Scene Context: Not available.


Artists