ആഴക്കടലിന്റെ കാമുകിനീ ആയിരം മുത്തുള്ള സുന്ദരി നീ ആ.... ആഴക്കടലിന്റെ കാമുകിനീ ആയിരം മുത്തുള്ള സുന്ദരി നീ തീരങ്ങളോടെന്തു ചൊല്ലിയാലും കള്ളങ്ങളെല്ലാമെനിക്കറിയാം നിന്റെ കള്ളങ്ങളെല്ലാമെനിക്കറിയാം
ആ....... മേഘങ്ങള്‍ വെള്ള റവുക്കയിട്ടു ഓരങ്ങള്‍ അല്ലിക്കടുക്കനിട്ടു ആ....... മേഘങ്ങള്‍ വെള്ള റവുക്കയിട്ടു ഓരങ്ങള്‍ അല്ലിക്കടുക്കനിട്ടു ഓളങ്ങളോടെന്തു ചൊല്ലിയാലും ഓരോ തുടിപ്പും നിനക്കറിയാമെന്റെ ഓരോതുടിപ്പും നിനക്കറിയാം