Shalabhamaay

2013
Lyrics
Language: English

Shalabhamaay vannathenthe..
Alayuvaan aare aare theduvaan
Aare theduvaan...
Munnilaay kanalerinjuu maanasangal neeri neeri veezhunnu
Ithaa mookamaay...
Minni minni nee vannu melle ninnuvo
Vinnilengo doore thenni maarunnu neela mukilil
Nee maayaathe nilkkumo...
Thirayumee irakalaay....

Shalabhamaay vannathenthe..
Alayuvaan aare aare theduvaan
Aare theduvaan...
Aa...aa....aa....

Vannu vannu nee minnal pole paanjuvo
Kannil kathum neele onnum nokkaathe paathi vazhiyil
Nee ariyaathe nilkkumo....
Oh...oh...oh....
Language: Malayalam

ശലഭമായ് വന്നതെന്തേ...
അലയുവാൻ ആരെ ആരെ തേടുവാൻ
ആരെ തേടുവാൻ...
മുന്നിലായ് കനലെരിഞ്ഞൂ
മാനസങ്ങൾ നീറി നീറി വീഴുന്നു
ഇതാ മൂകമായ്...

മിന്നി മിന്നി നീ വന്നു മെല്ലെ നിന്നുവോ
വിണ്ണിലെങ്ങോ ദൂരെ തെന്നി മാറുന്നു നീലമുകിലിൽ
നീ മായാതെ നിൽക്കുമോ...
തിരയുമീ ഇരകളായ്....

ശലഭമായ് വന്നതെന്തേ...
അലയുവാൻ ആരെ ആരെ തേടുവാൻ
ആരെ തേടുവാൻ...
ആ...ആ...ആ...

വന്നു വന്നു നീ മിന്നൽ പോലെ പാഞ്ഞുവോ
കണ്ണിൽ കത്തും നീളേ ഒന്നും നോക്കാതെ പാതിവഴിയിൽ
നീ അറിയാതെ നിൽക്കുമോ....
ഓ...ഓ...ഓ....
Movie/Album name: English
Artists