പയ്യെ വീശും കാറ്റിൽ കുഞ്ഞോളങ്ങൾ കൊഞ്ചും പോലെ.... കണ്ണേ കണ്ടാൽ നിന്നെ മിണ്ടീടുന്നേ നെഞ്ചം താനേ... മനസ്സുകളാൽ നാം പോകും ദൂരം.... ഇതുവരെയും ഞാൻ കാണാദൂരം....
പതിവുകളായെന്നും പ്രഭാതങ്ങൾ നിൻ ചുവടുകളേ...തുടരും നേരവും ചെറിയൊരു കൈ തലോടൽ പോലവേ... നടന്നു നീങ്ങുന്നു നീയും.... പുതുമകളായ് മുന്നിൽ തെളിഞ്ഞീടുമീ വഴികളിലായ് ഇനി പോയീടേണം നിഴലുകളായ് നടന്നു ചേർന്നിടും പോലെ തണൽ താഴെ ഇതാ... മനസ്സുകളാൽ നാം പോകും ദൂരം.... ഇതുവരെയും ഞാൻ കാണാദൂരം....
എന്നിൽ...ഈ നിറമഴത്തുള്ളികൾ പെയ്യും...നിൻ ചിരിമഴ തെന്നലായ്.... കുളിരിലായ് വന്നു മെല്ലെ പൊതിയും നീയാം പകൽ.... പയ്യെ വീശും കാറ്റിൽ കുഞ്ഞോളങ്ങൾ കൊഞ്ചും പോലെ കണ്ണേ കണ്ടാൽ നിന്നെ മിണ്ടീടുന്നേ നെഞ്ചം താനേ... മനസ്സുകളാൽ നാം പോകും ദൂരം.... ഇതുവരെയും ഞാൻ കാണാദൂരം....
Movie/Album name: Anandam
Movie Summary: Anandam (2016) is a Malayalam coming-of-age campus entertainer about a group of college friends navigating love, friendship, and youthful mischief, centered on a carefree young man whose life and relationships unfold against the backdrop of campus life.
Song Credits:
- Song: Payye Veesum Kaattil
- Film: Anandam (2016)
- Music: Bijibal
- Lyrics: Santhosh Varma (commonly credited)
- Playback: Shweta Mohan (female version) and/or male version as featured
Musical Style: Melodic, soft romantic/lyrical melody with acoustic-driven, breezy orchestration characteristic of Bijibal's mellow contemporary Malayalam film style.
Key Artists Involved: Music director Bijibal; playback singer Shweta Mohan; lyricist Santhosh Varma.
Scene Context: A romantic, reflective song sequence picturized on the lead pair, used to convey tender feelings and intimacy amid the film's campus setting.
(Raga details and awards/recognition: information not available.)