Maalaakha Kunje Nee

2023
Lyrics
Language: Malayalam

മാലാഖ കുഞ്ഞേ നീ
മാനത്ത് പോയീടണം
മാനത്ത് പോയിട്ട്
അമ്പിളിമാമനെ കണ്ടീടണം
നിൻകുഞ്ഞു കയ്യാലെ
അമ്പിളിമാമനെ തൊട്ടീടണം
അമ്പിളി നെറ്റീല്
ചക്കരമുത്തം നൽകീടണം
രാരീരാരാരോ രാരിരം രാരാരോ
രാരീരാരാരോ രാരിരം രാരാരോ
Movie/Album name: Roma 6
Artists