Madhavettanennum

2011
Lyrics
Language: Malayalam

മാധവേട്ടനെന്നും മൂക്കിൻ തുമ്പിലാണു കോപം
ചുമ്മാ കൂടെ നിന്നു തന്നാൽ ഞങ്ങൾ പൊന്നുകൊണ്ടു മൂടാം
അറബിയിൽ ചിരിയ്ക്കും ഒയാസിസ് കിണറിൽ ഒട്ടകപ്പെൺ
ഏതോ വിസ കളഞ്ഞ സിംബൽ
ചലിയ്ക്കും വിലകുറഞ്ഞ ക്യാമൽ

പൊള്ളും മണ്ണും കള്ളിമുള്ളും ചെന്തീക്കാറ്റും കാപ്പിരീം
എട്ടും പൊട്ടും കിട്ടുന്നില്ലേ എങ്ങോട്ടാണീ സാഹസം
എമിറാമിൻ എമിറേറ്റിൽ ഷവർ മൻസിൽ കടയും ഞാൻ
ശരിയാണോ മകൻ അമീറേ സുൽത്താന്റെ പകർപ്പാണേ
ദുബായും സൗദിയും കുവൈറ്റും എടുത്തോളാം
ബാപ്പാന്റെ തമാശ മതി സുയിപ്പാക്കല്ലേ

എന്നും കുന്നും എൻ മനസ്സിൽ എണ്ണസ്വർണ്ണ പൂമരം
ചെർക്കാ കിർക്കാ മൂർക്കൻപാർക്കിൽ കുർക്കൻ പാർക്കാറുണ്ടെടാ
ജീവിയ്ക്കാൻ ഒരു നിമിഷം ദുനിയാവിൽ നിൽക്കുകിൽ
അതിൽ നിന്നും നൂലുനെയ്തു നീല നീലവാനിലും
നേരാണോ കാരണവാ പേരെന്താ മൂപ്പിലേ
ഓം ശാന്തി ഹോശന്നാ ഇൻഷാ അല്ലാഹ്
Movie/Album name: Arabeem Ottakom P Madhavan Nairum (Oru Marubhoomikkadha)
Artists