Thenmaavin Chottiloru [Base Flute]

1979
Lyrics
Language: Malayalam

തേന്മാവിന്‍ ചോട്ടിലൊരു വളകിലുക്കം
ചിത്തിരപ്പെണ്ണിന്റെ ചിരിമുഴക്കം
ഹ ഹ ഹ ഹ
തേന്മാവിന്‍ ചോട്ടിലൊരു വളകിലുക്കം
ചിത്തിരപ്പെണ്ണിന്റെ ചിരിമുഴക്കം
ഇന്നെന്റെ മനസ്സിലൊരു നിശ്വാസം
ഇനിനമ്മള്‍ ഒന്നെന്ന വിശ്വാസം ...
തേന്മാവിന്‍ ചോട്ടിലൊരു വളകിലുക്കം
ചിത്തിരപ്പെണ്ണിന്റെ ചിരിമുഴക്കം

എന്‍‌സഖി നീയൊരു ഗാനം മൂളാമോ...
പുഞ്ചിരിതൂകി നൃത്തം ചെയ്യാമോ...
ലാലലാലാല്ലലാലാ.....
കളമൊഴിനീ കാക്കത്തേന്മൊഴി
കണ്ടാലോ കാടന്‍ പെണ്‍പുലി
കളമൊഴിനീ കാക്കത്തേന്മൊഴി
കണ്ടാലോ കാടന്‍ പെണ്‍പുലി
പിണങ്ങല്ലേ പ്രിയസഖി പിരിഞ്ഞിടല്ലേ ഹേയ് ...
തേന്മാവിന്‍ ചോട്ടിലൊരു വളകിലുക്കം
ചിത്തിരപ്പെണ്ണിന്റെ ചിരിമുഴക്കം

കാമുകാ നീയൊരുമുത്തം നല്‍കാമോ
എന്‍‌ചുണ്ടില്‍ ചുംബനപ്പൂ ചൂടാമോ ?
ഡു ഡു ഡു ഡു ഡു ഡുഡു
ഈപ്രേമം കഴുതപ്രേമം ഈ മുത്തം കാടൻമുത്തം
ഇനിയെന്നെ കളിയാക്കാന്‍ നോക്കരുതേ
ഇന്നെന്റെ മനസ്സിലൊരു നിശ്വാസം
ഇനി നമ്മള്‍ ഒന്നെന്ന വിശ്വാസം...
തേന്മാവിന്‍ ചോട്ടിലൊരു വളകിലുക്കം
ചിത്തിരപ്പെണ്ണിന്റെ ചിരിമുഴക്കം
ലാലലാ ലാലലാ ലാലാലാ
ലാലലാ ലാലലാ ലാലാലാ
ലാലലാ ലാലലാ ലാലാലാ ...
Movie/Album name: Abhilaashangale Abhayam
Artists