Ru ru ru ru ru ru laa lalallaa Kaatum en paattil thaalam thattunne Payyaaram peyyunne Samgeetham ponnalakal neerthidum Kaattum en paattil thaalam thattunne Haa kaattum en paattil thaalam thattunne
Ineeppo karnnaatik Saa nirisani pamapa Panipama nisari Ripama nirisaa
Ninavil alayidum kuyilin ariya paattukalil Chilankayaniyunnu pookkal pavizha poomanjilay Ila poonthottam manimayilaattam Ilam manangalil sukham virinjidum Manam kavarnnidum naal
Language: Malayalam
തന്താനാനനാ താനാ തന്താനാനനാ താനാ തെയ്യം ആടുന്നേ കാറ്റ് താഴം പൂവിതൾ പോലെ ലാ ലാ...ലാ ലാ പൂങ്കുരുവീ കൂടുകളിൽ പാടിടുന്നു പൂപ്പാട്ട് ഏലമലക്കാടുകളിൽ പൂമുളകൾ ആടുന്നു ലാ ലാലാ ലാ ലല ലാ ലാ .. ലാ ലാ ഉം തരക്കേടില്ലാതെ വായിക്കുന്നുണ്ട് ഓഹോ ഇനീപ്പോ വെസ്റ്റേൺ
രൂ രൂ രൂ രു രു രു ലാ ലല്ലല്ലാ കാറ്റും എൻ പാട്ടിൽ താളം തട്ടുന്നേ പയ്യാരം പെയ്യുന്നേ സംഗീതം പൊന്നലകൾ നീർത്തിടും കാറ്റും എൻ പാട്ടിൽ താളം തട്ടുന്നേ ഹാ കാറ്റും എൻ പാട്ടിൽ താളം തട്ടുന്നേ
നിനവിൽ അലയിടും കുയിലിൻ അരിയ പാട്ടുകളിൽ ചിലങ്കയണിയുന്നു പൂക്കൾ പവിഴ പൂമഞ്ഞിലായ് ഇല പൂന്തോട്ടം മണിമയിലാട്ട്രം ഇളം മനങ്ങളിൽ സുഖം വിരിഞ്ഞിടും മനം കവർന്നിടും നാൾ