എന്‍ നെഞ്ചിലോ നിന്‍ പുഞ്ചിരി രോമാഞ്ചമായവാ നീയെന്ന രൂപം ദാഹമായ് വാ നീയെന്റെ മുന്നില്‍ നീയെന്റെ കണ്ണില്‍ നീയെന്നുമെന്നും വരുമോ തരുമോ മധു പകര്‍ന്നു നീ (കുങ്കുമക്കുറിയണിഞ്ഞു )
സ്നേഹാംഗനേ എന്‍ മേനിയില്‍ നീഹാരമായ് വാ നീയെന്ന രാഗം മോഹമായ് വാ (2) ആ വിണ്ണിലോ നീ ഈ മണ്ണിലോ ഞാന്‍ ഈ വെണ്ണിലാവില്‍ അഴകേ ഒഴുകും ഒരു സുഗന്ധമോ (കുങ്കുമക്കുറിയണിഞ്ഞു )