Parijatha Poo

2018
Lyrics
Language: Malayalam

പാരിജാതപ്പൂ വിരിഞ്ഞിതാ
പാറി വീണതെന്റെ മാറിലായ്
പാതി പ്രാണനായി മാറിടാൻ നേരമായ്

ഏതു രാവിൽ പൂത്തതാണു നീ
മോഹമേറി ജീവരേണുവിൽ
കാത്തു കാത്തു നിന്നതാണു ഞാൻ താരമേ

പ്രേമലോല രാഗവീചികൾ
പീലി നീർത്തും പ്രായമല്ലയോ
താനെ പാടും വീണ പോലെയീ തെന്നലേ

പാരിജാതപ്പൂ വിരിഞ്ഞിതാ
പാറി വീണതെന്റെ മാറിലായ്
പാതി പ്രാണനായ് മാറിടാൻ നേരമായ്

ഏതു രാവിൽ പൂത്തതാണു നീ
മോഹമേറി ജീവരേണുവിൽ
കാത്തു കാത്തു നിന്നതാണു ഞാൻ താരമേ
Movie/Album name: Nithyaharitha Nayakan

Sentence Summary: Nithyaharitha Nayakan is a 2018 Malayalam film directed by Vinod Vijayan, starring Manoj K. Jayan and others, centered on themes of love and rural life.

Song Credits: - Song: Parijatha Poo - Film: Nithyaharitha Nayakan (2018) - Music: P. S. Jayhari (as credited) - Lyrics: Traditional/Poetic Malayalam lyrics - Singer(s): As credited in the film's soundtrack

Musical Style: Melodic Malayalam film song with a soft, romantic, semi-classical flavor, featuring gentle orchestration typical of contemporary Malayalam cinema.

Raga Details: Information not available.

Key Artists Involved: Music composer P. S. Jayhari; playback singers as credited on the soundtrack; film directed by Vinod Vijayan.

Awards & Recognition: Information not available.

Scene Context: Information not available.


Artists