Mala pole vannathu manju polaakuvaan Karinaaga yakshikku kuruthiyoottu Aahaa oru para ari kondu kuruthiyoottu Muniyaandi maamaykku thonnooraam kaalathu Anuraadha poloru pennu veettil Anuraadha poloru pennu
മല പോലെ വന്നതു മഞ്ഞു പോലാകുവാൻ കരിനാഗ യക്ഷിയ്ക്ക് കുരുതിയൂട്ട് ആഹാ ഒരു പറ അരി കൊണ്ട് കുരുതിയൂട്ട് മുനിയാണ്ടി മാമയ്ക്ക് തൊണ്ണൂറാം കാലത്ത് അനുരാധ പോലൊരു പെണ്ണ് വീട്ടിൽ അനുരാധ പോലൊരു പെണ്ണ്
ചെലക്കാണ്ടിരിക്കടാ വാ പൊളിയാ ചെവിക്കുറ്റി നോക്കി ഞാൻ ഒന്നു പൂശും നിന്റെ ചെവിക്കുറ്റി നോക്കി ഞാൻ ഒന്നു പൂശും തന്തയും തള്ളയും ഇല്ലാത്തോനെങ്ങനെ പെണ്ണും പെടക്കോഴീം സ്വന്തമാകും ചെറ്റേ പെണ്ണും പെടക്കോഴീം സ്വന്തമാകും