Pakalkkili Parannu Poyi

1977
Lyrics
Language: English

Pakalkkili parannupoyi-ee
Vayalppoovin kavilile kannuneer kaanaathe
Pakalkkili parannupoyi
Ozhinja koodumaay ninnoo njaanoru
Karinja poovumaay ninnoo (pakalkkili..)

Oru vellithooval njaaneduthuvechu
Oru paattinnormma veendum chirakadichu
Oru kathirmaniyo oru kanneerkkanamo en
Karalil veenuranjoru karimuthaayi
(pakalkkili..)
Ini yaathraparayuken swapnangale
Irulil vidarnna nishaagandhikale
Karineelaniramolum oru mukhapadathaal
En hrudayavipanchike pathinjupokoo
(pakalkkili..)
Language: Malayalam

പകല്‍ക്കിളി പറന്നുപോയി ഈ
വയല്‍പ്പൂവിന്‍ കവിളിലെ കണ്ണുനീര്‍ കാണാതെ
പകല്‍ക്കിളി പറന്നുപോയി
ഒഴിഞ്ഞ കൂടുമായ് നിന്നൂ ഞാനൊരു
കരിഞ്ഞപൂവുമായ് നിന്നൂ
പകല്‍ക്കിളി പറന്നുപോയി

ഒരുവെള്ളിത്തൂവല്‍ ഞാൻ എടുത്തുവെച്ചു
ഒരു പാട്ടിന്നോര്‍മ്മ വീണ്ടും ചിറകടിച്ചു
ഒരുകതിര്‍മണിയോ ഒരു കണ്ണീര്‍ക്കണമോ
എൻ കരളില്‍ വീണുറഞ്ഞൊരു കരിമുത്തായി
(പകല്‍ക്കിളി പറന്നുപോയി...)

ഇനിയാത്രപറയുകെന്‍ സ്വപ്നങ്ങളേ
ഇരുളില്‍ വിടര്‍ന്ന നിശാഗന്ധികളേ
കരിനീലനിറമോലും ഒരു മുഖപടത്താൽ
എൻ ഹൃദയവിപഞ്ചികേ പതിഞ്ഞുപോകൂ
(പകൽക്കിളി പറന്നുപോയി...)
Movie/Album name: Muhoorthangal
Artists