Oh ho...oh...oh...oh.... Omana ente nenchil kaathu vechu kettidumo... Thilothama... Hridayam ninte peru cholli aadum kaavadiyo... Thilothama... Aayiram kanavil ammammaa...thannuu nee puthuma Kanavithilonnu polinjaalum karalil neeyallo... Oh ho...oh...oh...oh....
Hridayam eppozhum ninnu thudikkuvaan Enthu enthu enthu enthu enthu enthu Kannil nin roopam maathramaayathum enthe... Ninavil eppozhum ninne kaanuvaan Enthu enthu enthu enthu enthu enthu Thennalum ninte per vilichathinnenthe.. Kanavil eppozhum ninte ormmakal Enthu enthu enthu enthu enthu enthu En pereppozhum marannu ponathum enthe... Vaanam eppozhum chaare vannathum Enthu enthu enthu enthu enthu enthu Pookkalennodu kali paranjathinnenthe.. Oh ho...oru mazhamukile kandaal Aan mayilaay manam vidarnnathenthe... Oh ho...oru kavithayile vari marannathenthe Manam alanjathenthe... (omana ente nenchil...)
Kaattil illaatha vaarthayonnume Illa illa illa illa illa illa... Kaathil kelkkuvaanonnumillaa illa... Karaye kaanaathe kadalinaavilla Illa illa illa illa illa illa... Thiraye thedaatha theeramengume illa Kanneerillaatha snehamengume Illa illa illa illa illa illa... Kalaham illaatha premakaavyavum illa Mannil aliyaatha raathri mazhayilla Illa illa illa illa illa illa... Mukilil cheraatha vaanavillume illa Oh ho...ee ulakamellaam nammal iruvareyum Kandu paranjathenthe... Oh ho...ee kaamukiyil nin jeevanennu Melle paranjathalle.... (omana ente nenchil...)
Language: Malayalam
ഓഹോ...ഓ..ഓ...ഓ...ഓ...ഓ... ഓമന എന്റെ നെഞ്ചില്‍ കാതുവെച്ചു കേട്ടിടുമോ... തിലോത്തമ... ഹൃദയം നിന്റെ പേരുചൊല്ലി ആടും കാവടിയോ... തിലോത്തമ... ആയിരം കനവില്‍ അമ്മമ്മാ...തന്നൂ നീ പുതുമ കനവിതിലൊന്നു പൊലിഞ്ഞാലും കരളില്‍ നീയല്ലോ... ഓഹോ...ഓ..ഓ...ഓ...ഓ...ഓ...
ഹൃദയം എപ്പോഴും നിന്നു തുടിക്കുവാന്‍ എന്തു് എന്തു് എന്തു് എന്തു് എന്തു് എന്തു് കണ്ണില്‍ നിന്‍രൂപം മാത്രമായതും എന്തേ... നിനവില്‍ എപ്പോഴും നിന്നെ കാണുവാന്‍ എന്തു് എന്തു് എന്തു് എന്തു് എന്തു് എന്തു് തെന്നലും നിന്റെ പേര്‍ വിളിച്ചതിന്നെന്തേ.. കനവില്‍ എപ്പോഴും നിന്റെ ഓര്‍മ്മകള്‍ എന്തു് എന്തു് എന്തു് എന്തു് എന്തു് എന്തു് എന്‍ പേരെപ്പോഴും മറന്നുപോണതും എന്തേ... വാനം എപ്പോഴും ചാരെ വന്നതും എന്തു് എന്തു് എന്തു് എന്തു് എന്തു് എന്തു് പൂക്കളെന്നോടു കളി പറഞ്ഞതിന്നെന്തേ... ഓഹോ..ഒരു മഴമുകിലെ കണ്ടാല്‍ ആണ്‍ മയിലായ് മനംവിടർന്നതെന്തേ... ഓഹോ...ഒരു കവിതയിലെ വരി മറന്നതെന്തേ മനം അലഞ്ഞതെന്തേ... (ഓമന എന്റെ നെഞ്ചില്‍...)
കാറ്റില്‍ ഇല്ലാത്ത വാർത്തയൊന്നുമേ ഇല്ല ഇല്ല ഇല്ല ഇല്ല ഇല്ലയില്ല... കാതില്‍ കേള്‍ക്കുവാനൊന്നുമില്ലാ...ഇല്ല കരയെ കാണാതെ കടലിനാവില്ല ഇല്ല ഇല്ല ഇല്ല ഇല്ല ഇല്ലയില്ല... തിരയെ തേടാത്ത തീരമെങ്ങുമേ ഇല്ല കണ്ണീരില്ലാത്ത സ്നേഹമെങ്ങുമേ ഇല്ല ഇല്ല ഇല്ല ഇല്ല ഇല്ലയില്ല... കലഹം ഇല്ലാത്ത പ്രേമകാവ്യവും ഇല്ല മണ്ണിലലിയാത്ത രാത്രിമഴയില്ല ഇല്ല ഇല്ല ഇല്ല ഇല്ല ഇല്ലയില്ല... മുകിലില്‍ ചേരാത്ത വാനവില്ലുമേ ഇല്ല ഓഹോ..ഈ ഉലകമെല്ലാം നമ്മള്‍ ഇരുവരെയും കണ്ടു പറഞ്ഞതെന്തേ... ഓഹോ..ഈ കാമുകിയില്‍ നിന്‍ ജീവനെന്നു് മെല്ലെ പറഞ്ഞതല്ലേ.... (ഓമന എന്റെ നെഞ്ചില്‍...)