കൃഷ്ണ ചന്ദ്ര രാധാമോഹന മേരെ മന്‍മേ വിരാജോജി.. മേരെ മന്‍മേ വിരാജോജി..
[മധുരം ഗായതി മീരാ.. മീരാ മധുരം ഗായതി മീരാ ഒാം ഹരിജപലയമീ മീരാ.. എന്‍ പാര്‍വണ വിധുമുഖി മീരാ..] - f [പ്രണയാഞ്ജലി പ്രണവാഞ്ജലി ഹൃദയാഗുലീ ദലമുഴിന്‍ഞ്ഞു മധുരമൊരു മന്ത്രസന്ധ്യയായ് നീ] - m
[മധുരം ഗായതി മീരാ.. മീരാ മധുരം ഗായതി മീരാ] - f
[ലളിതലവംഗം ലസിതമൃദംഗം യമുനാതുംഗതരംഗം അനുപമരംഗം ആയുര്‍കുലാംഗം അഭിസരണോത്സവസംഗം] - f [ചിരവിരഹിണിയിലവളരൊരു പൗര്‍ണ്ണമി മുകിലല ഞൊറിയുടെ നിറവര്‍ണ്ണനേ വരവേല്‍ക്കുവാന്‍ തിരിയായിതാ എരിയുന്നു ദൂരെ ദൂരെ ദൂരെയൊരു കനലായ്] - m
[മധുരം ഗായതി മീരാ.. മീരാ മധുരം ഗായതി മീരാ] - f
[അതിശയഭൃഗം.. അമൃതപതംഗം അധരസുധാരസശൃഗം ഭാവുകമേകും ഭൈരവിരാഗം കദനകുതുഹലഭാവം] - f [കുയില്‍ മൊഴികളിലിവളുടെ പ്രാര്‍ത്ഥന അലകടലിവളുടെ മിഴിനീര്‍ക്കണം ഇളമഞ്ഞിലെ കളഹംസമായ് പിടയുന്നു ദൂരെ ദൂരെ ദൂരെയിരുചിറകായ് ]- m
[മധുരം ഗായതി മീരാ.. മീരാ മധുരം ഗായതി മീരാ ഒാം ഹരിജപലയമീ മീരാ.. എന്‍ പാര്‍വണ വിധുമുഖി മീരാ..] - f [പ്രണയാഞ്ജലി പ്രണവാഞ്ജലി ഹൃദയാഗുലീ ദലമുഴിന്‍ഞ്ഞു മധുരമൊരു മന്ത്രസന്ധ്യയായ് നീ] - m