SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Nishaageethamaay Ozhuki 1971
Nishaa geethamaay ozhukiyozhuki varoo Nee varoo nee varoo nithyamohana gaanamaay (nishaa geethamaay......) Aa...aa...aa....aa... Gaganaseemayilitariveenoru rajathathaaraka maayave... Um..um...... Ente hrudaya vasanthathalikayil ninte ormma thulumbave... Um...um..... Ente hrudaya vasanthathalikayil ninte ormma thulumbave... Neenthi varoo.....aa...aa....neenthi varoo....aa...aa.... Neenthi varoo neenthi varoo nithyamaadaka geethamaay.... Aa.....aa.... Nishaa geethamaay ozhukiyozhuki varoo... Nee varoo nee varoo nithyamohana gaanamaay... Aa...aa...aa..aa... Enthininnale ente veenayil indramadhurima cherthu nee Um..um...... Enthinente vikaaravaatiyil agnidaahamunarthi nee.... Um..um...... Enthinente vikaaravaatiyil agnidaahamunarthi nee... Paari varoo...aa...aa....paari varoo.....aa....aa... Paari varoo paari varoo pathmaraaga chirakumaay Aa..aa.... Nishaa geethamaay ozhukiyozhuki varoo Nee varoo nee varoo nithyamohana gaanamaay Nishaa geethamaay ozhukiyozhuki varoo... Ozhukiyozhuki varoo.... നിശാ ഗീതമായ് ഒഴുകിയൊഴുകി വരൂ.... നീ വരൂ നീ വരൂ നിത്യമോഹന ഗാനമായ് (നിശാ ഗീതമായ്....) ആ....ആ....ആ....ആ.. ഗഗനസീമയിലിടറിവീണൊരു രജതതാരക മായവേ.... ഉം...ഉം... എന്റെ ഹൃദയ വസന്തതളികയില്‍ നിന്റെ ഓര്‍മ്മ തുളുമ്പവേ... ഉം..ഉം... എന്റെ ഹൃദയ വസന്തതളികയില്‍ നിന്റെ ഓര്‍മ്മ തുളുമ്പവേ... നീന്തി വരൂ....ആ...ആ.....നീന്തി വരൂ...ആ...ആ... നീന്തി വരൂ നീന്തി വരൂ നിത്യമാദക ഗീതമായ്..... ആ...ആ... നിശാ ഗീതമായ് ഒഴുകിയൊഴുകി വരൂ.... നീ വരൂ നീ വരൂ നിത്യമോഹന ഗാനമായ് ആ....ആ...ആ....ആ.. എന്തിനിന്നലെ എന്റെ വീണയില്‍ ഇന്ദ്രമധുരിമ ചേര്‍ത്തു നീ... ഉം..ഉം... എന്തിനെന്റെ വികാരവാടിയില്‍ അഗ്‌നിദാഹമുണര്‍ത്തി നീ... ഉം...ഉം... എന്തിനെന്റെ വികാരവാടിയില്‍ അഗ്‌നിദാഹമുണര്‍ത്തി നീ... പാറി വരൂ.....ആ...ആ.....പാറി വരൂ...ആ...ആ... പാറി വരൂ പാറി വരൂ പത്മരാഗ ചിറകുമായ്.... ആ...ആ..... നിശാ ഗീതമായ് ഒഴുകിയൊഴുകി വരൂ.... നീ വരൂ നീ വരൂ നിത്യമോഹന ഗാനമായ് നിശാ ഗീതമായ് ഒഴുകിയൊഴുകി വരൂ.... ഒഴുകിയൊഴുകി വരൂ....
Movie/Album name: Sumangali
Artists