�പഞ്ചവർണ്ണക്കിളി ഞാൻ ആാ. പഞ്ചമം പാടും പൈങ്കിളി ഞാൻ പണ്ടൊരെഴുത്തച്ചന്റെ മടിയിൽ വേദം പാടിയിരുന്നു ഞാൻ ആ...
നെഞ്ചിലേക്കൂട്ടിലിട്ട് താലോലിച്ചും നൈവേദ്യം നൽകി പൂജിച്ചും ദൈവങ്ങൾ പീലിനീർത്തിയാടുന്ന കാവ് തോറും തോറ്റങ്ങൾ പാടിപ്പറന്നു ഞാൻ
രാവിലുണർന്നു ഞാൻ പാടുന്ന പാട്ടു കേട്ട് താരങ്ങൾ ഞെട്ടിയുണർന്നൂ മൗനത്തിൻ തടവറയിൽ മേവും മനുഷ്യൻ മാത്രം ചൈതന്യമറ്റ് കിടന്നു മനുഷ്യൻ ചൈതന്യമറ്റ് കിടന്നു നീതി തൻ ചോരമാത്രം ചിന്തുമീ ബലിക്കല്ലിൽ നേരിന്റെ ദീപം കൊളുത്താ..ൻ കാലത്തിൻ തന്ത്രി മീട്ടി പാടുമീ പക്ഷിയുടെ ഗാനങ്ങൾ കേട്ടുണരൂ, ഗാനങ്ങൾ കേട്ടുണരൂ
Movie/Album name: Kilippaattu
Movie Summary: Kilippaattu is a 1987 Malayalam film centered on a pet parrot (kili) that plays a pivotal role in the lives of the family that owns it, weaving together themes of love, loss, and reunion through the bird's journey.
Song Credits:
- Song: Panchavarnnakkili
- Film: Kilippaattu (1987)
- Lyricist: Poovachal Khader
- Music Composer: Shyam (Vidyadharan)
- Singer: K. S. Chithra
Musical Style: Melodic film song with a gentle, lilting folk-tinged lullaby feel, characteristic of 1980s Malayalam cinema.
Raga Details: Not definitively documented; the tune is generally noted for its soft, melodic structure rather than a specified classical raga.
Key Artists Involved:
- K. S. Chithra (playback singer)
- Shyam (composer)
- Poovachal Khader (lyricist)
Scene Context: The song is picturized as a melodic, affectionate number centering on the parrot (kili), reflecting the film's central motif of the bird and its emotional bond with the characters.