Kunkumathin Pottukuthi

1959
Lyrics
Language: English

Kumkumathin pottu kuthi-njanente
Kunthalathil poovu choodi
Madhumasaravil maranethunneram
Kandiduvaan kanneru kondeeduvaan njanen
Kanninayil mayyezhuthi-avan
Kandiduvaan-kannerukondiduvaan njanaen
Kanninayil mayyezhuthi - njanente
Kanchanappoonchela chutti

Aarumariyathen maaranethum neram
Thulliduvaan-pranayam thalliduvan kalil
Kanakachilankayumaay - rasam
Thulliduvan - pranayam thallidvan kaalil
Kanakachilankayumaay - arum
Kanatha nrithamaadi
Language: Malayalam

Kumkumathin pottu kuthi-njanente

കുങ്കുമത്തിന്‍ പൊട്ടുകുത്തി ഞാനെന്റെ
കുന്തളത്തില്‍ പൂവുചൂടി

മധുമാസരാവില്‍ മാരനെത്തും നേരം
കണ്ടിടുവാന്‍ കണ്ണേറു കൊണ്ടീടുവാന്‍ ഞാന്‍
കണ്ണിണയില്‍ മയ്യെഴുതി അവന്‍
കണ്ടിടുവാന്‍ കണ്ണേറു കൊണ്ടീടുവാന്‍ ഞാനെന്‍
കണ്ണിണയില്‍ മയ്യെഴുതി ഞാനെന്റെ
കാഞ്ചനപ്പൂഞ്ചേല ചുറ്റി

ആരുമറിയാതെന്‍ മാരനെത്തും നേരം
തുള്ളിടുവാന്‍ പ്രണയം തള്ളിടുവാന്‍ കാലില്‍
കനകച്ചിലങ്കയുമായ് രസം
തുള്ളിടുവാന്‍ പ്രണയം തള്ളിടുവാന്‍ കാലില്‍
കനകച്ചിലങ്കയുമായ് ആരും കാണാത്ത നൃത്തമാടി
Movie/Album name: Naadodikal
Artists