Poovin Chundil

2015
Lyrics
Language: English

Poovin chundil chiriyumaay
Pulari minnum vazhikalil...
Praanante eenam mooli vaa...
Parannoromal kuruvikale....
Poovin chundil chiriyumaay
Pulari minnum vazhikalil...

Pazhamaykku thaazhitta koottam njangal
Azhakezhum koottunna paattum njangal...
Puzha thannil neenthunna meen kurunne..
Azhakezhil paayunna maan kilunne..
Paarum thathe...
Kuzhalin vilipol unaruu neele..
Kaadin muthe...
Karalil madhuram pakaruu sheelil...
Inne ulluu...
Varavaay varumee chudu kaumaaram
Inno venam...
Uyirin jalamaay pranayam pranayam....

Poovin chundil chiriyumaay
Pulari minnum vazhikalil...
Praanante eenam mooli vaa...
Parannoromal kuruvikale....
Poovin chundil chiriyumaay
Pulari minnum vazhikalil...
Language: Malayalam

പൂവിൻ ചുണ്ടിൽ ചിരിയുമായ്
പുലരി മിന്നും വഴികളിൽ...
പ്രാണന്റെ ഈണം മൂളി വാ...
പറന്നൊരോമൽ കുരുവികളേ....
പൂവിൻ ചുണ്ടിൽ ചിരിയുമായ്
പുലരി മിന്നും വഴികളിൽ....

പഴമയ്ക്കു താഴിട്ട കൂട്ടം ഞങ്ങൾ
അഴകേഴും കൂട്ടുന്ന പാട്ടും ഞങ്ങൾ...
പുഴ തന്നിൽ നീന്തുന്ന മീൻ കുരുന്നേ..
അഴകേഴിൽ പായുന്ന മാൻ കിളുന്നേ..
പാറും തത്തേ...
കുഴലിൻ വിളിപോൽ ഉണരൂ നീളെ..
കാടിൻ മുത്തേ...
കരളിൽ മധുരം പകരൂ ശീലിൽ...
ഇന്നേ ഉള്ളൂ ...
വരവായ് വരുമീ ചുടു കൗമാരം
ഇന്നോ വേണം...
ഉയിരിൻ ജലമായ് പ്രണയം പ്രണയം....

പൂവിൻ ചുണ്ടിൽ ചിരിയുമായ്
പുലരി മിന്നും വഴികളിൽ...
പ്രാണന്റെ ഈണം മൂളി വാ...
പറന്നൊരോമൽ കുരുവികളേ....
പൂവിൻ ചുണ്ടിൽ ചിരിയുമായ്
പുലരി മിന്നും വഴികളിൽ....
Movie/Album name: Wonderful Journey
Artists