SongsDb
Songs
Artists
Ragas
About
FAQ
More
Contribute
Profile
Sign Out
Search
SONGS
A
B
C
D
E
F
G
H
I
J
K
L
M
N
O
P
Q
R
S
T
U
V
W
X
Y
Z
Oru thari kasthoori
1995
Lyrics
Language: Malayalam
ഒരു തരി കസ്തൂരി കുളിര്‍മണം മെയ്യാകെ വേണം
മണിമയില്‍ പൊന്‍തൂവല്‍ മുടിയിടെ ചൂടാനും വേണം
വാലുവെച്ചു കണ്ണെഴുതാന്‍ മേഘനീലപ്പീലി വേണം
മാരിവില്ലു തണലിട്ട ചില്ലുകൾക്കു ചേലയൊന്നു വേണം
(ഒരു തരി )
മിഴിയുടെ ചാരാക്കിളിവാതിലില്‍ വന്നേതേതോ
കൊതിയുടെ താനാക്കിളിമകളെന്തേ മൊഴിയുന്നോ
ആരോ കാണാന്‍ വരുമെന്നോ
കനിവില്‍ കളഭം തൊടുമെന്നോ ഓ...
(ഒരു തരി )
മനസ്സിലെ നറുചിരി ചങ്ങലവട്ടയിലൊളി മിന്നും
നിറതിരി താനെ കത്തുമൊരന്തിയില്‍ ആരാരോ
മരതകമഞ്ചലിറങ്ങുന്നു
ചിരിയുടെ തംബുരു മീട്ടുന്നു ഓ...
(ഒരു തരി )
Movie/Album name:
Highway
Artists
Singer
:
Swarnalatha
:
Chorus
Composer
:
SP Venkitesh
Writer
:
Gireesh Puthenchery