മണവാട്ടിപ്പെണ്ണിനല്ലോ
മദനപ്പൂമാല ചാര്‍ത്തി
മണിമാരന്‍ കാത്തിരിക്കും
മണിയറയില്‍ കൊണ്ടുപോകും
(മണവാട്ടി )
കൂട്ടിനു ഞങ്ങള്‍ ചുറ്റും കൂടി
പാട്ടുകള്‍ പാടാം വാ വാ പെണ്ണേ
മുത്തണി മെത്തയില്‍ പൂവുകള്‍ വിതറി
മുത്തുവിളക്കുകള്‍ കണ്ണുകള്‍ ചിമ്മി
അത്തറുപൂശിയ കവിളില്‍ മാരന്‍
മുത്തം നല്‍കാന്‍ കാക്കണു് സുന്ദരി
(മണവാട്ടി )
നാണത്താല്‍ തട്ടം താഴ്ത്തി
കണ്ണാടിക്കവിളു മറച്ചു്
ഖല്‍ബിന്റെ കമ്പികള്‍ മുറുക്കി
പോ പെണ്ണേ പോ പോ പെണ്ണേ (2)
Movie/Album name: Kalyaanappanthal
Artists