പാര്‍വ്വണേന്ദു ചൂടി നിന്നു മേലെ വാനിടം തിരിയായിരങ്ങള്‍ നീട്ടി മെല്ലെ താരകങ്ങളില്‍ കദളിവാഴത്തോപ്പില്‍ നിന്‍ അരികില്‍ വാകച്ചോട്ടില്‍ ഞാന്‍ ഇവളെയൊന്നു കാണുവാന്‍ ഇരവില്‍ കാത്തു നിന്നു ഞാന്‍ അ... (പാര്‍വ്വണേന്ദു )
എന്തിനു നല്‍കൂട്ടില്‍ നിന്നു വന്നതെന്തിനായി ആരും പൂജയ്ക്കെടുക്കാത്ത രാവില്‍ വിരിയുന്ന കാട്ടു പൂവു ഞാന്‍ (എന്തിനു ) നാളേറെ ഞാന്‍ കണ്ട സ്വപ്നമെല്ലാം നീയായിരുന്നവല്ലോ ആദ്യമായി അന്നു ഞാന്‍ കണ്ട നാണം നീ മറന്നുവോ ആത്മാവില്‍ ഈ മുഖം അന്നേ പതിഞ്ഞുപോയു് അ... (പാര്‍വ്വണേന്ദു )
പമ്പയാറ്റിന്‍ തീരമേ ഞാന്‍ വീടു തീര്‍ക്കണം നിന്നെ തേച്ചുമിനുക്കിയ ഓട്ടുവിളക്കായി കൊണ്ടു വെയ്ക്കം ഞാന്‍ (പമ്പയാറ്റിന്‍ ) ആരോരും കാണാതെ ഈറനാകും സങ്കേതവും കൊണ്ടു ഞാന്‍ ആറ്റിന്റെ സുന്ദരനായി തീര്‍ന്നുവെങ്കിലും പാടുന്നു താരാട്ടും പാട്ടായി തീരണു് മഗ മഗസനി ഗസ ഗസനിധ സനി സനിധമ പമ ഗമധനി (പാര്‍വ്വണേന്ദു )