Thaazhampoo pottimulakkanathaano.... Ee olanjaalikku kilikulamorukkana kuudo... Thaane ee tharishu thanipponnaay vanno Ee odappoovinnu ponkathiraniyanathaano Kottaaram ee thaarangal paniyunnatho.. Muthaaram ee thaarukal thirayunnatho... Laa laa laa...laa la la la la la... Laa laa laa...laa la la la la la.. Ruu ruu ruu... ruu ru ru ru ru ru
Aarambatherambath..arambatherambath..arambatherambathaaro.. Kottaaram ee thaarangal paniyunnatho.... Muthaaram ee thaarukall thirayunnatho...
താഴമ്പൂ പൊട്ടിമുളക്കണതാണോ.... ഈ ഓലഞ്ഞാലിക്കു കിളികുലമൊരുക്കണകൂടോ... താനേ ഈ തരിശു തനിപ്പൊന്നായ് വന്നോ ഈ ഓടപ്പൂവിന്നു പൊൻകതിരണിയണതാണോ കൊട്ടാരം ഈ താരങ്ങള്‍ പണിയുന്നതോ... മുത്താരം ഈ താരുകള്‍ തിരയുന്നതോ... ലാ ലാ ലാ...ലാല്ല ലലലല... രൂ രൂ രൂ...രൂരു രുരുരുരു രുരു രൂ.........
ആരമ്പത്തേരമ്പത്താരമ്പത്തേരമ്പത്താരമ്പത്തേരമ്പത്താരോ.... കൊട്ടാരം ഈ താരങ്ങള്‍ പണിയുന്നതോ... മുത്താരം ഈ താരുകള്‍ തിരയുന്നതോ....